Loading

Archive

Day: October 28, 2019

5 posts

2017-18 ല്‍ ആരംഭിച്ച പഠനമുറി പദ്ധതിയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 11276 വീടുകളോട് ചേര്‍ത്ത് പഠനമുറികള്‍ അനുവദിച്ചു. ഇതില്‍ 7685 എണ്ണം പൂര്‍ത്തിയായി.

2017-18 ല്‍ ആരംഭിച്ച പഠനമുറി പദ്ധതിയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 11276 വീടുകളോട് ചേര്‍ത്ത് പഠനമുറികള്‍ അനുവദിച്ചു. ഇതില്‍ 7685 എണ്ണം പൂര്‍ത്തിയായി.

ശനിയാഴ്ച തൈക്കാട് ഗസ്റ്റ് ഹൗസില്‍   നടന്ന പട്ടികജാതി വികസന ഉപദേശക സമിതി യോഗത്തില്‍ മന്ത്രി എ കെ ബാലന്‍ അറിയിച്ചതാണിത്. 201819 സാമ്പത്തിക വര്‍ഷത്തില്‍  വകുപ്പിന് അനുവദിക്കപ്പെട്ട പദ്ധതി വിഹിതമായ 1241.33 കോടിയില്‍ 1115.93 കോടി ചെലവഴിച്ചു. അതായത് 93 ശതമാനം. ഭവനനിര്‍മ്മാണ ധനസഹായം പൂര്‍ണമായി കൈപ്പറ്റിയിട്ടും

പുതുതായി 69  അംബേദ്കര്‍ ഗ്രാമങ്ങള്‍:  മന്ത്രി എ കെ ബാലന്‍

പുതുതായി 69  അംബേദ്കര്‍ ഗ്രാമങ്ങള്‍:  മന്ത്രി എ കെ ബാലന്‍

എല്‍ ഡി എഫ്  സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പട്ടികജാതി വിഭാഗത്തിന് അനുവദിച്ച  23801 വീടുകളില്‍ 16853 വീടുകളുടെ നിര്‍മാണം   പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന പട്ടികജാതി വികസന ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ലൈഫ് മിഷന്‍

ഇടമലക്കുടിയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് വനം വകുപ്പുമായി ചേര്‍ന്ന് 2 ജീപ്പുകള്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കി.

ഇടമലക്കുടിയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് വനം വകുപ്പുമായി ചേര്‍ന്ന് 2 ജീപ്പുകള്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കി.

കണ്ണൂര്‍ ജില്ലയിലെ ആറളം ഫാം, അട്ടപ്പാടിയിലെ കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി, വയനാട്ടിലെ ചീങ്ങേരി ഫാം എന്നിവിടങ്ങളില്‍ കൃഷി  വികസി പ്പിക്കുന്നതിന് വേണ്ടിയുള്ള ബൃഹത്തായ പദ്ധതി നബാര്‍ഡുമായി സഹകരിച്ച് നടപ്പിലാക്കും.  ബഡ്ജറ്റില്‍ 15 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.   ആറളം ഫാമിന്‍റെ സമഗ്രവികസനത്തിന് വേണ്ടി നബാര്‍ഡുമായി സഹകരിച്ച് 42 കോടി

19000 പട്ടികവര്‍ഗക്കാര്‍ക്ക്  തൊഴില്‍ നല്‍കും:  മന്ത്രി എ കെ ബാലന്‍

19000 പട്ടികവര്‍ഗക്കാര്‍ക്ക്  തൊഴില്‍ നല്‍കും:  മന്ത്രി എ കെ ബാലന്‍

ഒരു കുടുംബത്തിലെ  ഒരാള്‍ക്കെങ്കിലും സ്ഥിരവരുമാനമുള്ള തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ അഭ്യസ്തവിദ്യരായ 19000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന്  മന്ത്രി എ കെ ബാലന്‍ അറിയിച്ചു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന പട്ടികവര്‍ഗ വികസന ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 201617 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച സ്കില്‍

പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെ  അപ്പീല്‍പോകുന്നത് പരിശോധിക്കും : എ കെ ബാലന്‍

പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെ  അപ്പീല്‍പോകുന്നത് പരിശോധിക്കും : എ കെ ബാലന്‍

പാലക്കാട് അട്ടപ്പള്ളത്ത് എട്ടും പതിനൊന്നും വയസുള്ള പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു എന്ന കേസില്‍ പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനുള്ള സാധ്യത സര്‍ക്കാര്‍  പരിശോധിക്കുമെന്ന് നിയമവകുപ്പ് മന്ത്രി എ കെ ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിധിപ്പകര്‍പ്പ് ലഭിച്ചാല്‍ അത് പരിശോധിച്ച് നടപടി സ്വീകരിക്കും.

Skip to content