തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തി സൗദിയുടെ മണ്ണില്‍ കേരളത്തിന്‍റെ സാംസ്കാരികോത്സവം. നവമ്പര്‍ 7, 8 തീയതികളില്‍ നടന്ന സാംസ്കാരികോത്സവം സൗദിയില്‍ ഇത്തരത്തിലുള്ള ആദ്യ പരിപാടിയായി. കേരള സര്‍ക്കാരും സൗദി സര്‍ക്കാരും സഹകരിച്ച് നടത്തുന്ന ഏറ്റവും വലിയ  സാംസ്കാരിക വിനിമയോത്സവമായി  'അഹ്ലന്‍ കേരള' മാറി. കേരള സാംസ്കാരിക മന്ത്രി എ കെ ബാലന്‍