2018 ലെ സംസ്ഥാന കഥകളി പുരസ്കാരം, പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്കാരം, കേരളീയ നൃത്ത നാട്യ പുരസ്കാരം
2018ലെ സംസ്ഥാന കഥകളി പുരസ്കാരത്തിന് ശ്രീ. കലാമണ്ഡലം കുട്ടന്, ശ്രീ. മാടമ്പി സുബ്രഹ്മണ്യന് നമ്പൂതിരി എന്നിവരെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയുടെ പുരസ്കാര തുക ഇരുവര്‍ക്കുമായി വീതിക്കും. ഇതിനു പുറമെ ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കഥകളി പുരസ്കാരം. പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്കാരം ശ്രീ. പല്ലാവൂര്‍ രാഘവ പിഷാരടിക്കു