പോളണ്ടിലെ വിവിധ തൊഴില്‍ മേഖലകളില്‍ കേരളത്തില്‍ നിന്നുള്ള പട്ടികജാതി-പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് തൊഴിലവസരമൊരുക്കാന്‍ ധാരണയായി. പോളണ്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കമുള്ള പ്രതിനിധിസംഘം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വികസന മന്ത്രി ശ്രീ. എ.കെ ബാലനുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ഇതിന്‍റെ വിശദാംശങ്ങള്‍ക്ക് അടുത്തുതന്നെ രൂപം നല്‍കും. ഇന്ത്യയിലെ പോളിഷ് എംബസ്സിയിലെ സെക്കന്‍റ് സെക്രട്ടറി