Loading

Archive

Day: January 25, 2020

2 posts

സാംസ്കാരിക രംഗത്ത് കേരളം നടത്തുന്ന പ്രവർത്തനങ്ങളെ മാതൃകയാക്കുമെന്ന് തമിഴ്നാട് സർക്കാർ

സാംസ്കാരിക രംഗത്ത് കേരളം നടത്തുന്ന പ്രവർത്തനങ്ങളെ മാതൃകയാക്കുമെന്ന് തമിഴ്നാട് സർക്കാർ

ചെന്നൈ കേരള സമാജത്തിൽ മൂന്ന് ദിവസത്തെ കേരള- തമിഴ്നാട് സാംസ്കാരിക വിനിമയ വിരുന്നിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന തമിഴ്നാട് സാംസ്കാരിക വകുപ്പ് മന്ത്രി കെ. പാണ്ഡ്യരാജനാണ് കേരളത്തിലെ സാംസ്കാരിക വകുപ്പിന്റെ പ്രവർത്തനങ്ങളെ മാതൃകയാക്കുമെന്ന് പ്രഖ്യാപിച്ചത്. മലയാളം മിഷൻ, ജില്ലകളിലെ നവോത്ഥാന സാംസ്കാരിക സമുച്ചയങ്ങൾ എന്നിവ തമിഴ്നാട്ടിലും നടപ്പാക്കുമെന്നാണ് അദ്ദേഹം

കേരള- തമിഴ്നാട് സാംസ്കാരിക വിനിമയ വിരുന്ന് ചെന്നൈ കേരള സമാജത്തിൽ മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കേരള- തമിഴ്നാട് സാംസ്കാരിക വിനിമയ വിരുന്ന് ചെന്നൈ കേരള സമാജത്തിൽ മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കേരള- തമിഴ്നാട് സാംസ്കാരിക വിനിമയ വിരുന്ന് ചെന്നൈ കേരള സമാജത്തിൽ ഉദ്ഘാടനം ചെയ്തു. കേരള സാംസ്കാരിക വകുപ്പ് , മലയാളം മിഷൻ, ഭാരത് ഭവൻ, കേരള ചലച്ചിത്ര അക്കാദമി, ദക്ഷിണമേഖലാ സാംസ്കാരിക കേന്ദ്രം എന്നിവ സംയുക്തമായാണ് മൂന്നു ദിവസം നീളുന്ന ഈ സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്. തമിഴ്നാട് സർക്കാരിന്റെ പിന്തുണയുമുണ്ട്.

Skip to content