Loading

Archive

Day: January 29, 2020

2 posts

ഗദ്ദിക- 2020 ന് കണ്ണൂരിൽ വർണാഭമായ തുടക്കം

ഗദ്ദിക- 2020 ന് കണ്ണൂരിൽ വർണാഭമായ തുടക്കം

കേരളത്തിന്റെ ഗോത്ര സംസ്കാര പാരമ്പര്യങ്ങളുടെ കരുതലുകൾ നിറച്ച് ഗദ്ദിക- 2020 മേളയ്ക്ക് കണ്ണൂരിൽ തുടക്കമായി. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകളുടെയും കിർത്താഡ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ 10 ദിവസം നീളുന്ന മേള ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്താൻ അവസരം ലഭിച്ചു.

അനുശോചനം 

അനുശോചനം 

പ്രശസ്ത മദ്ദള വിദ്വാൻ വാരണാസി വിഷ്ണു നമ്പൂതിരിയുടെ നിര്യാണത്തിൽ മന്ത്രി എ കെ ബാലൻ അനുശോചിച്ചു. കേരളത്തിലെ വാദ്യകലാ രംഗത്തെ പ്രഗത്ഭനായ കലാകാരനായിരുന്നു അദ്ദേഹം. ഗുരു ചെങ്ങന്നൂർ, കലാമണ്ഡലം കൃഷ്ണൻ നായർ തുടങ്ങിയ പ്രഗത്ഭർക്കൊപ്പം കഥകളി അരങ്ങിൽ അദ്ദേഹം തിളങ്ങിയിരുന്നു. വാദ്യകലയിലെ വാരണാസി ശൈലി പ്രത്യേകം ശ്രദ്ധ നേടിയതാണ്.

Skip to content