Loading

Archive

Day: January 31, 2020

3 posts

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ് കണ്ണൂരില്‍ നടക്കുന്ന ഗദ്ദിക

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ് കണ്ണൂരില്‍ നടക്കുന്ന ഗദ്ദിക

ജില്ലയിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളും നാടന്‍ കലാരൂപങ്ങളുടെ അവതരണങ്ങളുമാണ് മൂന്നാം ദിവസത്തെ പ്രത്യേകത. സാംസ്‌കാരികസായാഹ്നത്തിലെ പ്രഭാഷണങ്ങളും മികവുപുലര്‍ത്തി. ഓരോ ദിവസം കഴിയുന്തോറും ഗദ്ദിക വേദിയിലേക്ക് വര്‍ധിച്ച ജനകീയ പങ്കാളിത്തം പ്രകടമാവുകയാണ്. 13,46,609 രൂപയാണ് ആകെ വിറ്റുവരവ്. നാലാംദിവസം അരങ്ങേറിയ പരിപാടികളും അവതരണമികവുകൊണ്ട് വേറിട്ടതായിരുന്നു. നാടന്‍പാട്ട്, വട്ടക്കളി, പുല്ലാംകുഴല്‍

ഗദ്ദിക കണ്ണൂരിന്റെ ഹൃദയം കവരുന്നു.

ഗദ്ദിക കണ്ണൂരിന്റെ ഹൃദയം കവരുന്നു.

 പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സവിശേഷ കലാ പാരമ്പര്യങ്ങളുടെയും കരകൗശല വൈദഗ്ധ്യത്തിന്റെയും പ്രകടനമാണ് ഗദ്ദിക കലാമേളയിൽ നടക്കുന്നത്  ദിവസവും കലാപരിപാടികളും പ്രഭാഷണങ്ങളുമുണ്ട്. രണ്ടാം ദിവസത്തെ വിറ്റുവരവ്  50,2335 രൂപയായിരുന്നു. രണ്ടു ദിവസത്തെ ആകെ വിറ്റുവരവ് 7,31,325/- രൂപയാണ്.

ഇന്ത്യൻ പാർലമെന്ററി വ്യവസ്ഥ ലോകത്തിന് മാതൃക: മന്ത്രി എ.കെ ബാലൻ

ഇന്ത്യൻ പാർലമെന്ററി വ്യവസ്ഥ ലോകത്തിന് മാതൃക: മന്ത്രി എ.കെ ബാലൻ

ഇന്ത്യൻ പാർലമെന്ററി വ്യവസ്ഥ ലോകത്തിന് മാതൃകയാണെന്ന് നിയമമന്ത്രി എ.കെ ബാലൻ. ഭരണഘടന മൂല്യങ്ങളുടെ തണലിലാണ് പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് സംഘടിപ്പിച്ച യൂത്ത് ആന്റ് മോഡൽ പാർലമെന്റ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നിർവഹിക്കുകയായിരുന്നു

Skip to content