പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സവിശേഷ കലാ പാരമ്പര്യങ്ങളുടെയും കരകൗശല വൈദഗ്ധ്യത്തിന്റെയും പ്രകടനമാണ് ഗദ്ദിക കലാമേളയിൽ നടക്കുന്നത്  ദിവസവും കലാപരിപാടികളും പ്രഭാഷണങ്ങളുമുണ്ട്. രണ്ടാം ദിവസത്തെ വിറ്റുവരവ്  50,2335 രൂപയായിരുന്നു. രണ്ടു ദിവസത്തെ ആകെ വിറ്റുവരവ് 7,31,325/- രൂപയാണ്.