പോളണ്ടിലെ വിവിധ തൊഴില്‍ മേഖലകളില്‍ കേരളത്തില്‍ നിന്നുള്ള പട്ടികജാതി- പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് തൊഴിലവസരമൊരുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ കെ ബാലനെ പോളണ്ടിലേക്കു ക്ഷണിച്ചു. പോളണ്ടിലെ കത്തോവിസ് ചേംബര്‍ ഓഫ് കോമേഴ്സ് ആണ് മന്ത്രിയെ ക്ഷണിച്ചത്. ജനുവരി 15 ന് പോളിഷ് എംബസി