ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയെയും ഡല്‍ഹി മുഖ്യമന്ത്രി ശ്രീ. അരവിന്ദ് കെജ്രിവാളിനെയും സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന്‍ അഭിനന്ദിച്ചു. വിനാശകരമായ വര്‍ഗീയരാഷ്ട്രീയത്തിനും ജനവിരുദ്ധമായ ഭരണനയങ്ങള്‍ക്കു മെതിരായ ജനങ്ങളുടെ ശക്തമായ വികാരമാണ് ബിജെപിക്ക് കനത്ത പരാജയം നല്‍കിയത്. ബിജെപിക്കെതിരെ മതനിരപേക്ഷ