Loading

Archive

Day: February 20, 2020

2 posts

അനുശോചനം 

അനുശോചനം 

കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ ഉണ്ടായ വാഹനാപകടം  ഞെട്ടിക്കുന്നതാണ്. 20 പേർക്ക് ജീവഹാനിയുണ്ടായി. അവരുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു ആശിക്കുന്നു. ആവശ്യമായ എല്ലാ സഹായങ്ങളും തുടർ നടപടികളുമെടുക്കാൻ ഉദ്യോഗസ്ഥർക്ക്  മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ദുരന്തത്തിൽ പ്രിയപ്പെട്ടവർ നഷ്ടമായ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു

കെ.എസ്.ബി.സി.ഡി.സി രജത ജൂബിലി 

കെ.എസ്.ബി.സി.ഡി.സി രജത ജൂബിലി 

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ സ്ഥാപിക്കപ്പെട്ടിട്ട് 25 വര്‍ഷം പൂര്‍ത്തിയാവുകയാണ്. കോര്‍പ്പറേഷന്‍ സ്ഥാപകദിനമായ ഫെബ്രുവരി 28 ന് രജതജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. 1995 ഫെബ്രുവരിയില്‍ സ്ഥാപിതമായ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കേരളത്തിലെ ഒ.ബി.സി. - മതന്യൂനപക്ഷ വിഭാഗങ്ങളില്‍ സാമ്പത്തികമായി

Skip to content