Loading

Archive

Day: March 31, 2020

2 posts

കോവിഡ് 19 : പട്ടികജാതി/പട്ടികവര്‍ഗ്ഗ മേഖലയ്ക്ക് എല്ലാവിധ സഹായങ്ങളുമായി സര്‍ക്കാര്‍

കോവിഡ് 19 : പട്ടികജാതി/പട്ടികവര്‍ഗ്ഗ മേഖലയ്ക്ക് എല്ലാവിധ സഹായങ്ങളുമായി സര്‍ക്കാര്‍

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ പട്ടികജാതി/പട്ടികവര്‍ഗ്ഗ മേഖലയില്‍ ഭക്ഷണ ദൗര്‍ലഭ്യം ഇല്ലാതിരിക്കാന്‍ പ്രത്യേകം നടപടികള്‍ സ്വീകരിച്ചുവരികയാണ്. പട്ടികജാതി സങ്കേതങ്ങളില്‍ പൊതുസംവിധാനങ്ങളുടെ ഭാഗമായിത്തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പട്ടികജാതി വികസന ഓഫീസര്‍മാര്‍ ഫീല്‍ഡ്തല പരിശോധന നടത്തി ആവശ്യക്കാരായ എല്ലാവര്‍ക്കും ഭക്ഷണം

പുതുതായി 158 കലാകാരന്മാര്‍ക്ക്    കൂടി പെന്‍ഷന്‍ അനുവദിച്ചു

പുതുതായി 158 കലാകാരന്മാര്‍ക്ക്    കൂടി പെന്‍ഷന്‍ അനുവദിച്ചു

സാംസ്കാരിക വകുപ്പ് മുഖേന കലാകാരന്മാര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ അര്‍ഹരായ 158 പേര്‍ക്ക് കൂടി അനുവദിച്ചു. നിലവില്‍ 2835 പേര്‍ക്കാണ് സാംസ്കാരിക വകുപ്പ് മുഖേന പെന്‍ഷന്‍ അനുവദിച്ചുവരുന്നത്. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വകുപ്പ് മന്ത്രി എ കെ ബാലന്‍റെ നിര്‍ദ്ദേശ പ്രകാരം

Skip to content