ലോക് ഡൗൺ മൂലം നമ്മുടെ സംസ്ഥാനം നേരിടുന്ന പ്രതിസന്ധി അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. കോവിഡ്‌കോവിഡ്‌ - 19 മഹാമാരിക്കെതിരെ പോരാടുന്ന സംസ്ഥാന സര്‍ക്കാരിനു കരുത്തു പകരുവാന്‍ ഞാനും എന്റെ ഓഫീസിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും ബഹു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നൽകാൻ തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ