കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വീടുകളിലും ആശുപത്രികളിലും ക്വാറന്‍റൈനിലും ഐസൊലേഷനിലും കഴിയുന്നവരുടെ മാനസിക പിരിമുറുക്കവും സംഘര്‍ഷവും ഒഴിവാക്കി അവരെ മാനസിക ഉല്ലാസത്തോടെ കഴിയാന്‍ സാംസ്കാരിക വകുപ്പ് വ്യത്യസ്തങ്ങളായ സാംസ്കാരിക പരിപാടികള്‍ നടപ്പാക്കി തുടങ്ങി.സാംസ്കാരിക വകുപ്പിന്‍റെ സാംസ്കാരിക വിനിമയ സ്ഥാനപമായ ഭാരത് ഭവന്‍ വിവിധ സാംസ്കാരിക മത്സരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിയാലിറ്റി