Loading

Archive

Day: April 17, 2020

4 posts

ഹ്രസ്വ ചലച്ചിത്ര തിരക്കഥാ മത്സരം

ഹ്രസ്വ ചലച്ചിത്ര തിരക്കഥാ മത്സരം

സമാനതകളില്ലാത്ത പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന ദിനങ്ങളില്‍ പ്രത്യാശയും അതിജീവന സന്ദേശവും പകര്‍ന്നുനല്‍കുന്ന ഹ്രസ്വ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ചലച്ചിത്ര അക്കാദമി മുഖേന തിരക്കഥാ രചനാ മത്സരം സംഘടിപ്പിക്കും. ലോക്ക്ഡൗണ്‍ കാലത്ത് കലാകാരډാരുടെ സര്‍ഗാത്മക ആവിഷ്കാരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, ദുരിതകാലത്തോടുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ കലാപരമായ പ്രതികരണം രേഖപ്പെടുത്തുക എന്നീ സാംസ്കാരിക ദൗത്യങ്ങള്‍

കലാരംഗത്തുള്ളവർക്ക് ധനസഹായം: ഭരണാനുമതിയായി

കലാരംഗത്തുള്ളവർക്ക് ധനസഹായം: ഭരണാനുമതിയായി

കോവിഡ് 19  പ്രതിരോധത്തിനായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കലാ-സാംസ്കാരിക പരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുന്നത് മൂലം താൽക്കാലികമായി ഉപജീവന മാർഗം നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന  അര്‍ഹരായ കലാകാരന്മാർക്കും കലാകാരികൾക്കും  സാംസ്കാരിക മേഖലയിലെ അനുബന്ധ പ്രവര്‍ത്തകര്‍ക്കുമായി ആവിഷ്കരിച്ച സമാശ്വാസ ധനസഹായ പദ്ധതിക്ക് ഭരണാനുമതിയായി. കോവിഡ് 19 പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ജീവസന്ധാരണത്തിന്

സംഗീത സംവിധായകൻ ശ്രീ. എം. കെ. അർജുനൻ്റെ ഭാര്യ ഭാരതിക്ക് പ്രതിമാസ പെൻഷൻ അനുവദിക്കുന്ന കാര്യം  പരിഗണിക്കും : എ. കെ. ബാലൻ  

സംഗീത സംവിധായകൻ ശ്രീ. എം. കെ. അർജുനൻ്റെ ഭാര്യ ഭാരതിക്ക് പ്രതിമാസ പെൻഷൻ അനുവദിക്കുന്ന കാര്യം  പരിഗണിക്കും : എ. കെ. ബാലൻ  

അന്തരിച്ച സംഗീത സംവിധായകൻ ശ്രീ. എം. കെ. അർജുനൻ്റെ ഭാര്യ ശ്രീമതി. ഭാരതിക്ക് പ്രതിമാസ പെൻഷൻ അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലൻ അറിയിച്ചു. അർജുനൻ മാസ്റ്ററുടെ ഭാര്യ ശ്രീമതി. ഭാരതിയെ പള്ളുരുത്തിയിലെ വീട്ടിൽ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട്

പിന്നോക്കവിഭാഗ വികസന കോര്‍പറേഷന് 400 കോടി രൂപയുടെ സര്‍ക്കാര്‍ ഗാരണ്ടി

പിന്നോക്കവിഭാഗ വികസന കോര്‍പറേഷന് 400 കോടി രൂപയുടെ സര്‍ക്കാര്‍ ഗാരണ്ടി

കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പറേഷന് സംസ്ഥാന സര്‍ക്കാര്‍ 400 കോടി രൂപയുടെ ഗാരണ്ടി അനുവദിച്ചു. കേരളം ജനസംഖ്യയുടെ 73 ശതമാനത്തോളം വരുന്ന ഒബിസി/ മതന്യൂനപക്ഷ വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി വിവിധ വായ്പാ, ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിവരുന്ന സ്ഥാപനമാണ് പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍. ദേശീയ പിന്നോക്ക

Skip to content