സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള വട്ടിയൂര്‍കാവ് ഗുരുഗോപിനാഥ് നടനഗ്രാമത്തില്‍ ആരംഭിച്ച സര്‍ഗയാനം ഓണ്‍ലൈന്‍ കലാപരിശീലനം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. ചേംബറില്‍ നടന്ന ചടങ്ങില്‍ നടനഗ്രാമം വൈസ് ചെയര്‍മാന്‍ കെ സി വിക്രമന്‍, സെക്രട്ടറി സുദര്‍ശന്‍ കുന്നത്തുകാല്‍ എന്നിവര്‍ പങ്കെടുത്തു. കേരളനടനം മോഹിനിയാട്ടം, ഭരതനാട്യം, ശാസ്ത്രീയസംഗീതം, ലളിതസംഗീതം, ഓട്ടന്‍തുള്ളല്‍,