തരൂർ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പഠനം മുടങ്ങില്ല; ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കി മന്ത്രി എ.കെ ബാലന്*
തരൂർ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യങ്ങളുടെ അഭാവത്തില്‍ പഠനം മുടങ്ങാതിരിക്കാൻ സാഹചര്യങ്ങള്‍ ഒരുക്കി നിയമ, സാംസ്ക്കാരിക,പട്ടികജാതി, പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ക്ലാസ്സുകള്‍ ഓണ്‍ലൈനായി ആരംഭിച്ച സാഹചര്യത്തില്‍ ഒരു വിദ്യാര്‍ത്ഥി പോലും പരിമിതിക്കുള്ളില്‍ ഒതുങ്ങരുതെന്ന ലക്ഷ്യത്തോടെ തരൂർ മണ്ഡലത്തിലെ പഞ്ചായത്തുകളിലേക്ക്