എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പട്ടികജാതി വിഭാഗ ത്തിന് 157.34 കോടി രൂപയും പട്ടികവര്‍ഗക്കാര്‍ക്ക് 96.87 കോടി രൂപയും ചികിത്സാ ധനസഹായമായി നല്‍കിയെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ ക്ഷേമ മന്ത്രി എ.കെ. ബാലന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 82313 പട്ടികജാതിക്കാരും 132109 പട്ടികവര്‍ഗക്കാരും ഇതിന്‍റെ ഗുണഭോക്താ ക്കളായി. ആശുപത്രികള്‍ മുഖേന 68751 പട്ടികവര്‍ഗക്കാര്‍ക്ക് 758029784 രൂപ