Loading

Archive

Day: August 22, 2020

2 posts

പട്ടികവർഗ വിഭാഗക്കാർക്ക് ഓണക്കോടി-ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.  

പട്ടികവർഗ വിഭാഗക്കാർക്ക് ഓണക്കോടി-ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.  

 പട്ടികവർഗ കുടുംബങ്ങൾക്ക്  ഓണക്കിറ്റും 60  വയസ് കഴിഞ്ഞ പട്ടികവർഗക്കാർക്ക് ഓണക്കോടിയും നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു.  പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ വികസന വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലൻ അധ്യക്ഷനായി. സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ പാങ്ങോട് പഞ്ചായത്തിലെ വാഴോട്ടുകാല കോളനിയിലെ ആദിവാസികളായ അപ്പുക്കുട്ടൻ, സരോജിനി എന്നിവർ

നിയമസഭാ സമ്മേളനം – ക്രമീകരണങ്ങള്‍ പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി വിലയിരുത്തി

നിയമസഭാ സമ്മേളനം – ക്രമീകരണങ്ങള്‍ പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി വിലയിരുത്തി

തിങ്കളാഴ്ച നിയമസഭ ചേരുന്നതിന് മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സഭയിലെ ക്രമീകരണങ്ങള്‍ പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വിലയിരുത്തി.  ശനിയാഴ്ച അദ്ദേഹം നിയമസഭ സന്ദര്‍ശിച്ചാണ് ക്രമീകരണങ്ങള്‍ വിലയിരുത്തിയത്.  കോവിഡ് മാനദണ്ഡം പാലിച്ചുള്ള സീറ്റുകളുടെ ക്രമീകരണം, പുതിയ ഇരിപ്പിടങ്ങള്‍, സഭയില്‍ പ്രവേശിക്കുന്നവര്‍ക്കുള്ള മുന്‍കരുതലുകള്‍, അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും വാച്ച്

Skip to content