സാംസ്കാരിക മേഖലയെ സമഗ്രമായി നവീകരിക്കുകയും കാലാനുസൃതമായ ആവശ്യങ്ങൾക്കൊപ്പം നിൽക്കുകയുമാണ് സംസ്ഥാന സർക്കാരെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ. കഴിഞ്ഞ നാലര വർഷത്തിൽ സാംസ്കാരികരംഗത്തുണ്ടായ മികച്ച പ്രവർത്തനങ്ങളിൽ അർഹമായ പങ്ക് കേരള കലാമണ്ഡലത്തിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യൻ രംഗകലാ മ്യൂസിയത്തിന്റെ ഇലക്ട്രോണിക്സ് പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം വീഡിയോ