വിശ്വ പ്രശസ്തനായ ചലച്ചിത്രകാരൻ ഫെർണാണ്ടോ  സൊളാനസിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മൂന്നാം ലോക സിനിമയുടെ ഇതിഹാസ നായകനാണ് വിടപറഞ്ഞത് . രാഷ്ട്രീയ സിനിമകളുടെ പ്രസക്തി ഉറപ്പിക്കാൻ അദ്ദേഹത്തിലുണ്ടായിരുന്ന Total Film Makerക്ക് കഴിഞ്ഞു. The Hour of Furnaces ഇതിൻ്റെ മകുടോദാഹരണമാണ്. കഴിഞ്ഞ വർഷം നടന്ന കേരള അന്താരാഷ്ട്ര