Loading

Archive

Author: minister_law law

145 posts

സങ്കേത വികസന പരിപാടി

സങ്കേത വികസന പരിപാടി

കഴിഞ്ഞ ഗവണ്‍മെന്‍റ് സ്വയംപര്യാപ്ത ഗ്രാമം എന്ന പേരില്‍ പട്ടികജാതി വികസന വകുപ്പും ഹാംലറ്റ് ഡെവലപ്മെന്‍റ് പ്രോഗ്രാം എന്ന പേരില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പും സങ്കേത വികസന പരിപാടികള്‍ ആരംഭിച്ചിരുന്നു. 2012-13, 2013-14 വര്‍ഷങ്ങളില്‍ ആരംഭിച്ച ഈ പദ്ധതിപ്രകാരം 216 പട്ടികജാതി സങ്കേതങ്ങളെയും 135 പട്ടികവര്‍ഗ്ഗ സങ്കേതങ്ങളെയും തിരഞ്ഞെടുത്തെങ്കിലും ഒരു

തൊഴില്‍

തൊഴില്‍

ബിരുദം, എഞ്ചിനീയറിംഗ്, മെഡിക്കല്‍, നഴ്സിംഗ്, മറ്റ് സാങ്കേതിക ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവ വിജയകരമായി പൂര്‍ത്തീകരിച്ച് തൊഴില്‍ മാര്‍ക്കറ്റില്‍ മത്സരശേഷി ആര്‍ജ്ജിച്ച ഒരു വലിയ വിഭാഗം ഈ മേഖലയില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട് എന്നത് അഭിമാനകരമാണ്. നീറ്റ്, ഖഋഋ, കേരള എന്‍ട്രന്‍സ്, തുടങ്ങിയ മത്സര പരീക്ഷകളിലും ഉയര്‍ന്ന മാര്‍ക്കോട് കൂടി

ഭൂരഹിതരുടെ പുനരധിവാസവും ഭൂമി വിതരണവും

ഭൂരഹിതരുടെ പുനരധിവാസവും ഭൂമി വിതരണവും

പട്ടികജാതിയില്‍ ഭൂരഹിതരും ഭവന രഹിതരുമായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ കുറഞ്ഞത് അഞ്ച് സെന്‍റ് സ്ഥലം വീതം വാങ്ങുന്ന പദ്ധതി പ്രകാരം 9065 പേര്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായം അനുവദിച്ചു. വള്‍ണറബിള്‍ വിഭാഗത്തിലെ 85 പേര്‍ക്കും ഇതിനായി ധനസഹായം അനുവദിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ 1037 പേര്‍ക്ക്

ഭവന നിര്‍മ്മാണം

ഭവന നിര്‍മ്മാണം

പട്ടികജാതി/പട്ടികവര്‍ഗ്ഗ മേഖലകളില്‍ കാലാകാലങ്ങളായി ഏറ്റെടുത്ത് നടത്തിവരുന്ന ഒരു പ്രധാന പദ്ധതിയാണ് ഭവന നിര്‍മ്മാണം. എല്ലാ കുടുംബങ്ങള്‍ക്കും വീടും അതിനോടൊപ്പം വൈദ്യുതി, വെള്ളം, തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും പ്രദാനം ചെയ്യുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കിയപ്പോള്‍ ഈ വിഭാഗം ജനങ്ങള്‍ തഴയപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന ഇടപെടല്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന

വിദ്യാഭ്യാസം

വിദ്യാഭ്യാസം

പട്ടികജാതി/പട്ടികവര്‍ഗ്ഗ മേഖലയില്‍ 4,66,305 പ്രീമട്രിക് വിദ്യാര്‍ത്ഥികള്‍ക്കും 1,60,730 പോസ്റ്റ്മട്രിക് വിദ്യാര്‍ത്ഥികള്‍ക്കും ഏതാണ്ട് ഒന്നര ലക്ഷം വരുന്ന ഒഇസി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും വ്യത്യസ്ത നിരക്കിലും വ്യാപ്തിയിലും വിദ്യാഭ്യാസ ആനുകൂല്യം നല്‍കിവരുന്നു. സ്വാശ്രയ സ്ഥാപനങ്ങളില്‍  പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സര്‍ക്കാര്‍ അംഗീകരിച്ച ഫീസ് നല്‍കുന്നുണ്ട്. പ്രീമട്രിക് തലത്തില്‍

പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പുകള്‍

പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പുകള്‍

സമൂഹത്തിലെ ദുര്‍ബ്ബല ജനവിഭാഗങ്ങളായ പട്ടികജാതി പട്ടികവര്‍ഗ്ഗ മറ്റു പിന്നോക്ക ജനവിഭാഗങ്ങള്‍ എന്നിവരുടെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ പുരോഗതിക്കായി ജാഗ്രതയോടെയാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചും നിലവിലുള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയും ഈ മേഖലയില്‍ വലിയ

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: പുതിയ പദ്ധതികള്‍ നടപ്പാക്കും

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: പുതിയ പദ്ധതികള്‍ നടപ്പാക്കും

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് പട്ടിക വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് വേണ്ടി പുതിയ കൃഷിഭൂമി വായ്പാ പദ്ധതിയും യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുളള സ്റ്റാര്‍ട്ട് അപ് വായ്പാ പദ്ധതിയും ആരംഭിക്കാന്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. പാവപ്പെട്ട ഭൂരഹിത കര്‍ഷകതൊഴിലാളികളെ ഭൂവുടമകളാക്കുക എന്ന

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി മന്ത്രിയെ സന്ദര്‍ശിക്കുന്നു

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി മന്ത്രിയെ സന്ദര്‍ശിക്കുന്നു

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി ഓഫീസില്‍ സന്ദര്‍ശിച്ചു. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ കമ്മിറ്റി അംഗങ്ങളായ നടി ശാരദ, വത്സലകുമാരി (റിട്ട. ഐഎഎസ്) എന്നിവരും ഉണ്ടായിരുന്നു. രൂപീകരിച്ചതിന് ശേഷം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്‍റെ മുന്നോടിയായാരുന്നു സന്ദര്‍ശനം. എറണാകുളത്ത് ആസ്ഥാനമായി

തെലങ്കാന സാംസ്കാരിക മന്ത്രി ശ്രീ.ചന്ദുലാലിനെ മന്ത്രി എ.കെ.ബാലൻ സന്ദർശിച്ചു. കോൺഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ലിബി ബെഞ്ചമിൻ സമീപം

തെലങ്കാന സാംസ്കാരിക മന്ത്രി ശ്രീ.ചന്ദുലാലിനെ മന്ത്രി എ.കെ.ബാലൻ സന്ദർശിച്ചു. കോൺഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ലിബി ബെഞ്ചമിൻ സമീപം

 

എം.എസ്.രവിയുടെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി എകെ ബാലൻ അനുശോചിച്ചു

എം.എസ്.രവിയുടെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി എകെ ബാലൻ അനുശോചിച്ചു

എം.എസ്.രവിയുടെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി എകെ ബാലൻ അനുശോചിച്ചു