Loading

Archive

Author: minister_law law

145 posts

ജനകീയാസൂത്രണത്തിന്‍റെ രണ്ടാംഘട്ടമായി പരിഗണിച്ചാവണം പുതിയ പദ്ധതികള്‍ നടപ്പാക്കേണ്ടത്: മന്ത്രി എ.കെ ബാലന്‍

ജനകീയാസൂത്രണത്തിന്‍റെ രണ്ടാംഘട്ടമായി പരിഗണിച്ചാവണം പുതിയ പദ്ധതികള്‍ നടപ്പാക്കേണ്ടത്: മന്ത്രി എ.കെ ബാലന്‍

പൊതുസേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തി,  അഴിമതി ഇല്ലാതാക്കി യുവജനങ്ങള്‍ക്കും നവമാധ്യമങ്ങള്‍ക്കും പുതിയ സാങ്കേതിക വിദ്യകള്‍ക്കും പ്രാധാന്യം നല്‍കി കൊണ്ട് ജനകീയ ആസൂത്രണത്തിന്‍റെ രണ്ടാംഘട്ടമായി പരിഗണിച്ചു കൊണ്ടാവണം പുതിയ പദ്ധതികള്‍ നടപ്പാക്കേണ്ടതെന്ന് നിയമ-സാംസ്കാരിക-പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ 2018-19 ലെ ജനകീയാസൂത്രണം  പദ്ധതിയുടെ വികസന

ഗവ. നഴ്സിങ്ങ് സ്കൂളിന് ഹോസ്റ്റലും ഭരണ സമുച്ചയവും: ഉദ്ഘാടനം മാർച്ച് 17ന്

ഗവ. നഴ്സിങ്ങ് സ്കൂളിന് ഹോസ്റ്റലും ഭരണ സമുച്ചയവും: ഉദ്ഘാടനം മാർച്ച് 17ന്

ഗവ. സ്കൂള്‍ ഓഫ് നഴ്സിങ്ങിന്‍റെ ഭരണകാര്യ സമുച്ചയത്തിന്‍റെ ഉദ്ഘാടനം പട്ടിക-പിന്നാക്കക്ഷേമ-നിയമ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഇന്ന് (മാര്‍ച്ച് 17)നിര്‍വഹിക്കും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പരിപാടിയില്‍ ഹോസ്റ്റല്‍ സമുച്ചയത്തിന്‍റെ ഉദ്ഘാടനം ആരോഗ്യ -സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

ആദിവാസി പുനരധിവാസ വികസന മിഷന്‍വഴി ഭൂരഹിതരായ പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് ഭൂമി നല്‍കും

ആദിവാസി പുനരധിവാസ വികസന മിഷന്‍വഴി ഭൂരഹിതരായ പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് ഭൂമി നല്‍കും

ഭൂരഹിതരായ പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് താമസിക്കാനും കൃഷി ചെയ്യാനും ഭൂമി നല്‍കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ ബൃഹത്തായ ഒരു പദ്ധതിക്ക് രൂപം കൊടുക്കുകയാണ്. ഈ പദ്ധതി പ്രകാരം അടുത്ത രണ്ട് വര്‍ഷത്തിനകം 3000 ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കും. പൂര്‍ണമായും സുതാര്യമായ പ്രക്രിയ വഴിയാകും ഭൂമി തിരഞ്ഞെടുക്കുക. ആദിവാസി പുനരധിവാസ വികസന

സമഗ്ര ആദിവാസി വിദ്യാഭ്യാസ പദ്ധതി ക്ലാസ്സുകള്‍ സജീവമായി

സമഗ്ര ആദിവാസി വിദ്യാഭ്യാസ പദ്ധതി ക്ലാസ്സുകള്‍ സജീവമായി

ജില്ലാ പഞ്ചായത്ത്  ജില്ലാ സാക്ഷരതാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന ആദിവാസി സമഗ്ര ആദിവാസി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടക്കുന്ന ക്ലാസുകള്‍  സജീവമായി. 124 കോളനികളിലായി 1312 പേര്‍ പഠനക്ലാസുകളിലെത്തി.  ഏറ്റവുമധികം ആളുകള്‍ പഠിക്കുന്നത് പേരാവൂര്‍ ബ്ലോക്കിലാണ്. അവിടെ 398 പേര്‍ പഠന ക്ലാസുകളിലെത്തി പഠനം നടത്തുന്നു. തളിപ്പറമ്പ് ബ്ലോക്കില്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2017: മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2017: മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി

2017 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി ഇന്ദ്രന്‍സ് (ആളൊരുക്കം, ഒരു ലക്ഷംരൂപയും ശില്‍പവും പ്രശസ്തി പത്രവും), മികച്ച നടിയായി പാര്‍വതി (ടേക്ക് ഓഫ്, ഒരു ലക്ഷംരൂപയും ശില്‍പവും പ്രശസ്തി പത്രവും)എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.   നഷ്ടപ്പെട്ട മകനെ

ചട്ടം304 പ്രകാരം ശ്രീ. പി സി ജോര്‍ജ്ജ് എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി – 28.02.2018

ചട്ടം304 പ്രകാരം ശ്രീ. പി സി ജോര്‍ജ്ജ് എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി – 28.02.2018

കേരളത്തില്‍ എസ്‌സി, എസ്ടി വിഭാഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ചിട്ടും മുഴുവന്‍ എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീട് പോലും പൂര്‍ണമായും നല്‍കുവാന്‍ കഴിഞ്ഞിട്ടില്ല എും ആദിവാസി കോളനിയില്‍ പട്ടിണി മരണം ഉണ്ടാകുു എും എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് നീക്കിവെച്ച പണം എങ്ങനെ ചിലവഴിച്ചു

ആദിവാസി വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ളവരെ അധ്യാപകരായി നിയമിക്കും: മന്ത്രി എ.കെ ബാലന്‍

ആദിവാസി വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ളവരെ അധ്യാപകരായി നിയമിക്കും: മന്ത്രി എ.കെ ബാലന്‍

ആദിവാസി വിഭാഗത്തില്‍പ്പെട്ട ടി.ടി.സി,. ബി.എഡ്, ബിരുദം തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ആദിവാസി യുവതീ-യുവാക്കളെ കണ്ടെത്തി ആദിവാസി മേഖലയിലെ സ്‌കൂളുകളില്‍ ഗോത്രഭാഷാ പഠന സഹായ അദ്ധ്യാപകരായി നിയമിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഇതിലൂടെ രണ്ട് കാര്യങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  വിദ്യാസമ്പന്നരായ ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കുക.ആദിവാസി കുട്ടികളുടെ സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്

എഴുത്തച്ഛന്‍ പുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് എട്ടിന്

എഴുത്തച്ഛന്‍ പുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് എട്ടിന്

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം മാര്‍ച്ച് എട്ട് വൈകിട്ട് നാലിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സച്ചിദാനന്ദന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി പോള്‍ ആന്റണി പ്രശസ്തി പത്രം വായിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി

പരവനടുക്കം എംആര്‍എസ് മറ്റു സ്‌കൂളുകള്‍ക്ക് മാതൃക: മന്ത്രി എ.കെ ബാലന്‍

പരവനടുക്കം എംആര്‍എസ് മറ്റു സ്‌കൂളുകള്‍ക്ക് മാതൃക: മന്ത്രി എ.കെ ബാലന്‍

ഹയര്‍ സെക്കന്‍ഡറി ഹോസ്റ്റലും റിക്രിയേഷന്‍ ഹാളും ഉദ്ഘാടനം ചെയ്തു പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപും  വിതരണം ചെയ്തു പട്ടികവര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍(എംആര്‍എസ്) പരവനടുക്കം സ്‌കൂള്‍ ഏറ്റവും മികച്ചതാണെന്ന് പട്ടിക ജാതി-പട്ടിക വര്‍ഗ, പിന്നോക്കക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഈ സ്‌കൂള്‍

പട്ടികവര്‍ഗ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്: സംസ്ഥാനതല വിതരണം മന്ത്രിഎ.കെ ബാലന്‍ നിര്‍വഹിച്ചു

പട്ടികവര്‍ഗ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്: സംസ്ഥാനതല വിതരണം മന്ത്രിഎ.കെ ബാലന്‍ നിര്‍വഹിച്ചു

പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പട്ടികജാതി-പട്ടികവര്‍ഗ, പിന്നോക്കക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് മൊത്തം 225 വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം  ലാപ്‌ടോപ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രതേ്യകിച്ച്