സ. സൈമണ്‍ ബ്രിട്ടോയുടെ വിയോഗത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി അനുശോചിച്ചു.
തളരാത്ത പോരാട്ടവീര്യവുമായി ജീവിച്ച സൈമണ്‍ ബ്രിട്ടോയുടെ വേര്‍പാട് ഞെട്ടലോടെയാണ് കേട്ടതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് പറഞ്ഞു. ക്യാമ്പസ്സുകളില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബ്രിട്ടോ കെ.എസ്.യുക്കാരുടെ കുത്തേറ്റ് അരയ്ക്കുതാഴെ തളര്‍ന്നിട്ടും തളരാത്ത പോരാട്ട വീറോടെ പൊതുരംഗത്ത് നിലകൊണ്ടു. ബ്രിട്ടോയുടെ ജീവിതം പാര്‍ട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷികള്ക്കെല്ലാം ആവേശമായിരുന്നു. എതിരാളികള്‍ക്ക് ബ്രിട്ടോയുടെ