Loading

2017-18 Tharoor mandalam vikasnam

2017-18 Tharoor mandalam vikasnam

2017-18 തരൂര്‍ മണ്ഡലം വികസന പദ്ധതികള്‍
കിഫ്ബി 2017
1. വണ്ടാഴി-കിഴക്കഞ്ചേരി-വടക്കഞ്ചേരി-കണ്ണമ്പ്ര കുടിവെള്ള പദ്ധതി – 75 കോടി
(രണ്ടാംഘട്ടം)
2. ഇരട്ടക്കുളം-വാണിയമ്പാറ റോഡ് (കാവശ്ശേരി, കണ്ണമ്പ്ര പഞ്ചായത്ത്) – 20 കോടി

2017-18 ബജറ്റില്‍ എസ്റ്റിമേറ്റിന്റെ 20% ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍

ക്രമ നം. പ്രവൃത്തി പഞ്ചായത്ത് എസ്റ്റ്‌മേറ്റ് തുക ബജറ്റ് തുക
1. വടക്കഞ്ചേരി-പാടൂര്‍ റോഡ് വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് 12 കോടി 02.04 കോടി
2. കുളവന്‍മുക്ക്- കുത്തന്നൂര്‍- തോലന്നൂര്‍ റോഡ് കുത്തന്നൂര്‍ 10 കോടി 02 കോടി
3. കടവണി – കമ്പിക്കോട് – പാലത്തറ റോഡ് കുത്തന്നൂര്‍ 11.05 കോടി 02.21 കോടി
4. വടക്കഞ്ചേരി – കിഴക്കഞ്ചേരി റോഡ് വടക്കഞ്ചേരി 3 കോടി 6 ലക്ഷം
5. അത്തിപ്പൊറ്റ – തോലന്നൂര്‍ റോഡ് തരൂര്‍, കുത്തന്നൂര്‍ 7 കോടി 1.4 കോടി
6. കുഴല്‍മന്ദം – മങ്കര റോഡ് കോട്ടായി 2 കോടി 40 ലക്ഷം
7. മണപ്പാടം – കണ്ണമ്പ്ര റോഡ് കണ്ണമ്പ്ര, പുതുക്കോട് 5 കോടി 1 കോടി
8. തരൂര്‍ പള്ളി – കൊട്ടന്‍കോട് റോഡ് തരൂര്‍, കുത്തന്നൂര്‍ 5 കോടി 1 കോടി
9. ഒട്ടറക്കോട് – നാരങ്ങാ പറമ്പ് റോഡ് പെരിങ്ങോട്ടുകുറിശ്ശി 3 കോടി 60 ലക്ഷം

16.03.2017 ലെ ജി.ഒ.എം.എസ് 18/17 പിഡബ്ല്യുഡി ഉത്തരവ് പ്രകാരം ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍

ക്രമ നം. പ്രവൃത്തി പഞ്ചായത്ത് എസ്റ്റ്‌മേറ്റ് തുക
1. അഴുവക്കോട് – മുതുങ്ങോട് – വാളങ്കര റോഡ് തരൂര്‍ 3.78 കോടി
2. കൊളവന്‍മുക്ക് – കുത്തന്നൂര്‍ – തോലന്നൂര്‍ റോഡ് കുത്തന്നൂര്‍ 9.3 കോടി
3. വടക്കഞ്ചേരി – ഡയാന – ശ്രീരാമ – പൊത്തപ്പാറ റോഡ് വടക്കഞ്ചേരി 5 കോടി
4. കടവനി – കമ്പിക്കോട് – പാലത്തറ റോഡ് കുത്തന്നൂര്‍ 9.11 കോടി
5. പന്തലാംപാടം – കല്ലിംഗല്‍പാടം റോഡ് കണ്ണമ്പ്ര 3 കോടി

നബാര്‍ഡ് ഭരണാനുമതി ലഭിച്ച പ്രവൃത്തി
1. കോട്ടായി – വലിയമ്മക്കാവ് റോഡ് (കോട്ടായി പഞ്ചായത്ത്) – 2 കോടി
2. പുളിനെല്ലി – പെരുമല – തോട്ടക്കര റോഡ് (പെരിങ്ങോട്ടുകുറിശ്ശി) – 3 കോടി
എസ്.എല്‍.ടി.എഫ് ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍
(പിഡബ്ല്യുഡി നോണ്‍ പ്ലാന്‍)
1. മംഗലം പാലം ജംഗ്ഷന്‍ നവീകരണം (വടക്കഞ്ചേരി പഞ്ചായത്ത്) – 20 ലക്ഷം
2. കല്ലിംഗല്‍പാടം – ഇളനാട് റോഡ് (കണ്ണമ്പ്ര പഞ്ചായത്ത്) – 25 ലക്ഷം
3. പറക്കുന്ന് – മണപ്പാടം റോഡ് (പുതുക്കോട് പഞ്ചായത്ത്) – 20 ലക്ഷം
4. അത്തിപ്പൊറ്റ പാലം – അമ്പലക്കാട് റോഡ് (തരൂര്‍ പഞ്ചായത്ത്) – 25 ലക്ഷം
5. കോട്ടായി ജംഗ്ഷന്‍ – പെരിങ്ങോട്ടുകുറിശ്ശി റോഡ് – 10 ലക്ഷം
(കോട്ടായി – പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത്)
6. മണപ്പാടം – കണ്ണമ്പ്ര റോഡ് (2 സ്ട്രച്ച്, കണ്ണമ്പ്ര-പുതുക്കോട്) – 35 ലക്ഷം
7. അത്തിപ്പൊറ്റ – തോലന്നൂര്‍ റോഡ് (തരൂര്‍ – കുത്തന്നൂര്‍) – 25 ലക്ഷം

കാലവര്‍ഷക്കെടുതി – പുനരുദ്ധാരണ പ്രവൃത്തികള്‍
(ഫ്‌ളഡ്) 2016 – 17 ല്‍ ഭരണാനുമതി ലഭിച്ചവ
1. വാരുകുന്ന് – തറ റോഡ് (വടക്കഞ്ചേരി പഞ്ചായത്ത്) – 4 ലക്ഷം
2. മംഗലം ചാത്തത്ത് – പുളിക്കല്‍ റോഡ് (വടക്കഞ്ചേരി) – 4 ലക്ഷം
3. കല്ലിംഗല്‍പാടം – മേരിമാതാ ഹൈസ്‌കൂള്‍ റോഡ് (കണ്ണമ്പ്ര) – 5 ലക്ഷം
4. കാരയങ്കാട് – എന്‍എച്ച് റോഡ് (കണ്ണമ്പ്ര) – 5 ലക്ഷം
5. തോട്ടിപ്പടി – പുലിക്കോട് റോഡ് (പുതുക്കോട്) – 4 ലക്ഷം
6. തെലുങ്ക് പാളയം – കുളക്കോഴി പറമ്പ് റോഡ് (കാവശ്ശേരി) – 5 ലക്ഷം
7. പീച്ചംകോട് – കടമ്പിടി റോഡ് (കാവശ്ശേരി) – 5 ലക്ഷം
8. കല്‍മന്ദം – കീഴ്മുറി റോഡ് (കുത്തന്നൂര്‍) – 4 ലക്ഷം
9. കരിയങ്കോട് – മുല്ലരിപ്പടി റോഡ് (കോട്ടായി) – 5 ലക്ഷം
10. വാളക്കര – ഒടുങ്ങോട് – പനമ്പുള്ളി റോഡ് (തരൂര്‍) – 5 ലക്ഷം
11. കാരോട്ട്കാവ് – പൊക്കാല്‍ റോഡ് (പെരിങ്ങോട്ടുകുറിശ്ശി) – 4 ലക്ഷം
12. അപ്പക്കാട് – കോമ്പച്ചാട് റോഡ് (പുതുക്കോട്) – 4 ലക്ഷം
13. പട്ടോല – കൊല്ലത്തറ റോഡ് (പുതുക്കോട്) – 4 ലക്ഷം
14. അമ്പാട്ടുപറമ്പ് – കോഴിപ്പാലം റോഡ് (തരൂര്‍) – 4 ലക്ഷം
15. വാണിയത്തറ – പഴമ്പാലക്കോട് റോഡ് (തരൂര്‍) – 4 ലക്ഷം
16. പുല്ലാണിക്കാട് – നെടുങ്ങാട് റോഡ് (കുത്തന്നൂര്‍) – 4 ലക്ഷം
17. പടിഞ്ഞാത്തറ – അമ്പലാങ്കണ്ടത്ത് റോഡ് (കുത്തന്നൂര്‍) – 4 ലക്ഷം
18. പുളിനെല്ലി – പൊള്ളേക്കാട് റോഡ് (കോട്ടായി) – 4 ലക്ഷം
19. കീഴത്തൂര്‍ റോഡ് (കോട്ടായി) – 4 ലക്ഷം
20. പിലാപ്പുള്ളി -പടിഞ്ഞാക്കര – ഫാം റോഡ് – 3 ലക്ഷം
(പെരിങ്ങോട്ടുകുറിശ്ശി)
21. പുല്ലാട്ടുപടി – കോളനി റോഡ് (പെരിങ്ങോട്ടുകുറിശ്ശി) – 3 ലക്ഷം
22. വടക്കഞ്ചേരി-ശാന്തിനഗര്‍-പീടികപ്പറമ്പ് റോഡ്(വടക്കഞ്ചേരി) – 4 ലക്ഷം
23. നാട്ടുകല്‍ – വാലുപറമ്പ് റോഡ് പൂര്‍ത്തീകരണം (കണ്ണമ്പ്ര) – 4 ലക്ഷം
24. കാഞ്ഞിരക്കുളമ്പ് റോഡ് (കാവശ്ശേരി) – 4 ലക്ഷം
വരള്‍ച്ചാ നിവാരണം (വാട്ടര്‍ അതോറിറ്റി)
1. തരൂര്‍ കുടിവെള്ള പദ്ധതി – 70 ലക്ഷം
(കുത്തന്നൂര്‍-പെരിങ്ങോട്ടുകുറിശ്ശി കുടിവെള്ള പദ്ധതിയുടെ എക്സ്റ്റന്‍ഷന്‍)