Loading

Blog

Blog

ശംഖുവാരത്തോട് ഫ്‌ളാററ് സമുച്ചയങ്ങളുടെ ഉദ്ഘാടനവും താക്കോല്‍ദാനവും നിര്‍വ്വഹിച്ചു

ശംഖുവാരത്തോട് ഫ്‌ളാററ് സമുച്ചയങ്ങളുടെ ഉദ്ഘാടനവും താക്കോല്‍ദാനവും നിര്‍വ്വഹിച്ചു

പാലക്കാട് നഗരത്തിൽ ശംഖുവാരത്തോട് സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച ഫ്‌ളാററ് സമുച്ചയങ്ങളുടെ ഉദ്ഘാടനവും താക്കോല്‍ദാനവും മന്ത്രി ശ്രീ എ കെ ബാലന്‍  ഇന്ന്  നിര്‍വ്വഹിച്ചു. അടിസ്ഥാന വിഭാഗക്കാര്‍ക്ക് വീടുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഭവനം ഇല്ലാത്തതാണ് അടിസ്ഥാന വിഭാഗക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഇതിനു

പ്രശസ്ത നടൻ സത്താറിന്റെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ്  മന്ത്രി എ കെ ബാലൻ അനുശോചിച്ചു. 

പ്രശസ്ത നടൻ സത്താറിന്റെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ്  മന്ത്രി എ കെ ബാലൻ അനുശോചിച്ചു. 

അനുശോചിച്ചു എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരിൽ ജനിച്ച സത്താർ ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയിൽ എത്തിയത്. എഴുപതുകളിൽ മലയാള ചലച്ചിത്ര രംഗത്തെ നിറ സാന്നിധ്യമായിരുന്നു. 1975ൽ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന  സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ. 1976-ൽ വിൻസെന്റ് മാസ്റ്റർ

പി.കെ റോസിയുടെ പേരിൽ ഒരു ഫിലിം സൊസൈറ്റി

പി.കെ റോസിയുടെ പേരിൽ ഒരു ഫിലിം സൊസൈറ്റി

വളർച്ചയുടെ പുതിയ പടവുകൾ കയറുന്ന മലയാള സിനിമയിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഏറിവരികയാണ്. സിനിമയുടെ അരങ്ങിലും അണിയറയിലും സ്ത്രീമുന്നേറ്റം പ്രകടമാണ്. ആ മുന്നേറ്റത്തിന് കൂടുതൽ കരുത്തുപകരാൻ വുമൺ ഇൻ സിനിമാ കളക്ടീവിന്‍റെ പുതിയ ഫിലിം സൊസൈറ്റി സംരംഭത്തിന് സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. പി കെ റോസിയുടെ ദുരന്തകഥയിൽ നിന്നാണ് നമ്മുടെ സിനിമാ ചരിത്രം

മഴക്കെടുതി പട്ടികവര്‍ഗ്ഗ മേഖലയില്‍ 39 കോളനികള്‍ക്ക് നാശനഷ്ടം

മഴക്കെടുതി പട്ടികവര്‍ഗ്ഗ മേഖലയില്‍ 39 കോളനികള്‍ക്ക് നാശനഷ്ടം

ജില്ലയില്‍ ഓഗസ്റ്റിലുണ്ടായ മഴക്കെടുതിയില്‍  പട്ടികവര്‍ഗ്ഗ മേഖലയിലെ 39 കോളനികളെ നേരിട്ട് ബാധിക്കുകയും 29 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ജീവഹാനി സംഭവിക്കുകയോ  കാണാതാവുകയോ ചെയ്തിട്ടുള്ളതായി നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. തകര്‍ന്ന മുഴുവന്‍ കോളനികളും സന്ദര്‍ശിച്ച് നാശനഷ്ടം കണക്കാക്കുന്ന പ്രവര്‍ത്തനം നടന്നുവരികയാണ്.  കരുളായി ഗ്രാമപഞ്ചായത്തിലെ മുണ്ടക്കടവ്, നെടുങ്കയം, പോത്തുകല്ല് പഞ്ചായത്തിലെ ചളിയ്ക്കല്‍,

മന്ത്രി എ.കെ. ബാലന്‍ ശനിയാഴ്ച വയനാട്ടില്‍

മന്ത്രി എ.കെ. ബാലന്‍ ശനിയാഴ്ച വയനാട്ടില്‍

പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ശനിയാഴ്ച വയനാട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11 ന് മുട്ടില്‍-പഴശ്ശി കോളേജിലും  12 ന് ഉരുള്‍പൊട്ടല്‍ ഉണ്ടായ മേപ്പാടി പൂത്തുമലയിലും സന്ദര്‍ശനം നടത്തും. 2 മണിക്ക് കളക്ടറേറ്റില്‍ അവലോകനയോഗം  ചേരും. പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരും

ഓണക്കോടി-ഓണക്കിറ്റ് സംസ്ഥാനതല വിതരണോദ്ഘാടനം നാളെ കല്‍പ്പറ്റയില്‍

ഓണക്കോടി-ഓണക്കിറ്റ് സംസ്ഥാനതല വിതരണോദ്ഘാടനം നാളെ കല്‍പ്പറ്റയില്‍

ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ഓണക്കിറ്റിന്‍റെയും ഓണക്കോടിയുടെയും സംസ്ഥാനതല വിതരണോദ്ഘാടനം ശനിയാഴ്ച വൈകിട്ട് 03.30 ന് കല്‍പ്പറ്റ എംസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വ്വഹിക്കും. സി കെ ശശീന്ദ്രന്‍ എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. എംഎല്‍എമാരായ ഒ

സാംസ്കാരിക മന്ത്രി അനുശോചിച്ചു

സാംസ്കാരിക മന്ത്രി അനുശോചിച്ചു

പ്രമുഖ കഥകളി നടന്‍ കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യരുടെ നിര്യാണത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. പച്ച, കത്തി വേഷങ്ങളില്‍ വ്യത്യസ്തമായ ശൈലി രൂപപ്പെടുത്തിയ പ്രമുഖനായിരുന്നു അദ്ദേഹം. തന്‍റെ വ്യത്യസ്തമായ നടന വൈഭവം കൊണ്ട് കഥകളി ആസ്വാദകരുടെ ഹൃദയം കവര്‍ന്ന അദ്ദേഹത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര-സംസ്ഥാന

അയ്യൻകാളി ജയന്തി ആഘോഷിച്ചു

അയ്യൻകാളി ജയന്തി ആഘോഷിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക പരിഷ്‌ക്കർത്താവ് മഹാത്മാ അയ്യൻകാളിയുടെ 156-ാം ജയന്തി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി രാവിലെ 8.30ന് വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന, അനുസ്മരണ പ്രഭാഷണം തുടങ്ങിയവ സംഘടിപ്പിച്ചു. പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലൻ, സഹകരണം ടൂറിസം ദേവസ്വവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ,

ആദിവാസികൾക്കുള്ള ഓണക്കിറ്റും ഓണക്കോടിയും വിതരണം സെപ്തംബര് ഏഴിന് കൽപ്പറ്റയിൽ 

ആദിവാസികൾക്കുള്ള ഓണക്കിറ്റും ഓണക്കോടിയും വിതരണം സെപ്തംബര് ഏഴിന് കൽപ്പറ്റയിൽ 

ഇക്കൊല്ലത്തെ ഓണത്തിന് 159753  ആദിവാസി കുടുംബങ്ങൾക്ക് ഓണക്കിറ്റും 60 വയസ് മുതലുള്ള  61004   ആദിവാസികൾക്ക് ഓണക്കോടിയും നൽകും. ഇവയുടെ വിതരണ ഉദ്ഘാടനം  2019  സെപ്തംബര് ഏഴിന് ബഹു. പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ ക്ഷേമ മന്ത്രി ശ്രീ. എ കെ ബാലൻ വയനാട് ജില്ലയിലെ കൽപറ്റയിൽ  നിർവഹിക്കും. ഓണകിറ്റും ഓണക്കോടിയും  ആദിവാസി ഊരുകളിൽ നേരിട്ട്   എത്തിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  അഞ്ച് ലക്ഷം നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  അഞ്ച് ലക്ഷം നല്‍കി

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ സഹായ നിധിയിലേക്ക് കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ അഞ്ച് ലക്ഷം രൂപ നല്‍കി. കോര്‍പറേഷന്‍ ചെയര്‍മാന്‍    പി ജെ വര്‍ഗീസില്‍ നിന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ.കെ ബാലന്‍ ഏറ്റു