Loading

Blog

Blog

100 Days achievements

100 Days achievements

ഈ ഗവണ്‍മെന്റ് അധികാരമേറ്റശേഷം നൂറ് ദിവസങ്ങള്‍ കൊണ്ട് നിയമവകുപ്പില്‍ ചെയ്ത കാര്യങ്ങളും തുടര്‍ന്നുളള ഒരു വര്‍ഷം ചെയ്യാന്‍ നിശ്ചയിച്ചിട്ടുളള  കാര്യങ്ങളും സംബന്ധിച്ച കുറിപ്പ്. കേരളത്തിലെ 14 ബാര്‍ അസോസിയേഷനുകളില്‍ സൈബര്‍ ലൈബ്രറി സ്ഥാപിക്കുന്നതിന് ധനസഹായമായി 20,13,120/- രൂപ അനുവദിച്ചു. അഡ്വക്കേറ്റ് ക്ലാര്‍ക്കുമാര്‍ക്ക് ജോലി ചെയ്യുന്നതിനുളള സൗകര്യമൊരുക്കുന്നതിനും കോടതികളില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക്

അട്ടപ്പാടിയിലെ വിവിധ ഊരുകളിലുള്ള 7 ആദിവാസി കുട്ടികൾക്ക് ചേമ്പറിൽ സ്വീകരണം നൽകി

അട്ടപ്പാടിയിലെ വിവിധ ഊരുകളിലുള്ള 7 ആദിവാസി കുട്ടികൾക്ക് ചേമ്പറിൽ സ്വീകരണം നൽകി

തിരുവനന്തപുരം സൈനിക സ്കൂളിൽ പ്രവേശനം ലഭിച്ച അട്ടപ്പാടിയിലെ വിവിധ ഊരുകളിലുള്ള 7 ആദിവാസി കുട്ടികൾക്ക് ചേമ്പറിൽ സ്വീകരണം നൽകുകയും, ഓണത്തോടനുബന്ധിച് അവർക്ക് ഉപഹാരം നൽകുകയും, ആവശ്യമുള്ള സഹായങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും നൽകുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചു.

വെള്ളപ്പൊക്കദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ട തമിഴ് ജനതയ്ക്ക് മലയാളി സംഘടനകളുടെ ജോ. ആക്ഷന്‍ കൗണ്‍സില്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ പങ്കെടുത്തു

വെള്ളപ്പൊക്കദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ട തമിഴ് ജനതയ്ക്ക് മലയാളി സംഘടനകളുടെ ജോ. ആക്ഷന്‍ കൗണ്‍സില്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ പങ്കെടുത്തു

വെള്ളപ്പൊക്കദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ട തമിഴ് ജനതയ്ക്ക് മലയാളി സംഘടനകളുടെ ജോ. ആക്ഷന്‍ കൗണ്‍സില്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ പങ്കെടുത്തു. ചെങ്കല്‍പ്പേട്ടിലെ കുപ്പത്ത് കണ്‍ട്രം ഇരുളര്‍ കോളനിയിലായിരുന്നു വേദി. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട 21 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.

Skip to content