Loading

Tharoor Mandalam Vikasana padhathikal – Panchayath wise

Tharoor Mandalam Vikasana padhathikal – Panchayath wise

തരൂര്‍ മണ്ഡലം 2016-17, വിവിധ വികസന പദ്ധതികള്‍

വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് 2016-17
എംഎല്‍എ ഫണ്ട്
1. വാവുള്ള്യംകാട് മാതൃകാ അംഗന്‍വാടി കെട്ടിട നിര്‍മ്മാണം – 10 ലക്ഷം ആസ്തി വികസന ഫണ്ട്
1. പൂതംകുളം മാതൃകാ നീന്തല്‍കുളം നിര്‍മ്മാണം – 50 ലക്ഷം
പ്രകൃതി ദുരിതാശ്വാസ ഫണ്ട് (Flood) നിര്‍ദ്ദേശം
1. വാരുകുന്ന് – തറ റോഡ് – 4 ലക്ഷം
2. മംഗലം ചാത്തത്ത് – പുളിക്കല്‍ റോഡ് – 4 ലക്ഷം
3. വടക്കഞ്ചേരി ശാന്തിനഗര്‍ – പീടികപ്പറമ്പ് റോഡ് – 4 ലക്ഷം PWD (നിര്‍ദ്ദേശം)
1. വടക്കഞ്ചേരി – പാടൂര്‍ റോഡ് (വടക്കഞ്ചേരി-കാവശ്ശേരി) – 12 കോടി
2. വടക്കഞ്ചേരി – ഡയാന – ശ്രീരാമ പൊത്തപ്പാറ – 5.4 കോടി
3. മഞ്ഞപ്ര – മംഗലംറോഡില്‍ ചിറയില്‍ പുതിയപാലം (വടക്കഞ്ചേരി, കണ്ണമ്പ്ര) – 5 കോടി
എസ്‌സി കോര്‍പ്പസ് ഫണ്ട്
1. അഞ്ചുമൂര്‍ത്തിമംഗലം ചെറുകോട് – കല്ലങ്കാട് – തോട്ടിങ്കല്‍ എസ്‌സി
കോളനി റോഡ് ടാറിംഗ് & സൈഡ് പ്രൊട്ടക്ഷന്‍ – 25 ലക്ഷം
NABARD Through (BDO) നിര്‍ദ്ദേശം
1. കാര്‍ഷിക ഉല്‍പന്ന സംഭരണ സംസ്‌കരണ വിപണന സമുച്ചയം – 2 കോടി
കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് 2016-17
എംഎല്‍എ ഫണ്ട്
1. വളംപച്ചപ്പാറ അംഗന്‍വാടി കെട്ടിട നിര്‍മ്മാണം – 10 ലക്ഷം
ആസ്തി വികസന ഫണ്ട്
1. നെടുകത്തറ – ചുരങ്കത്തൊടി എന്‍എച്ച് റോഡ് മെറ്റലിംഗ് & ടാറിംഗ് – 40 ലക്ഷം
2. കണ്ണമ്പ്ര വില്ലേജ് ഓഫീസ് കക കെട്ടിട നിര്‍മ്മാണം – 25 ലക്ഷം
3. മാങ്ങോട് – എളനാട് റോഡ് – 35 ലക്ഷം
പ്രകൃതി ദുരിതാശ്വാസ ഫണ്ട് (Flood) നിര്‍ദ്ദേശം
1. കല്ലിംഗല്‍പാടം – മേരിമാതാ ഹൈസ്‌കൂള്‍ റോഡ് – 5 ലക്ഷം
2. കാരയങ്കാട് – എന്‍എച്ച് റോഡ് – 5 ലക്ഷം
3. നാട്ടുകല്‍ – വാലുപറമ്പ് റോഡ് (പൂര്‍ത്തീകരണം) – 4 ലക്ഷം ബജറ്റില്‍ പ്രഖ്യാപിച്ചത്
1. എം ഡി രാമനാഥന്‍ സ്മാരക മന്ദിരം – 50 ലക്ഷം
2. കിന്‍ഫ്ര വ്യവസായ പാര്‍ക്ക് PWD (നിര്‍ദ്ദേശം)
1. പന്തലാംപാടം – കല്ലിംഗല്‍പാടം – വാഴോട് റോഡ് – 3.35 കോടി
2. അഴുവക്കോട് – ഉതുങ്ങോട് – വാളക്കര റോഡ് – 2.5 കോടി
3. മഞ്ഞപ്ര – മംഗലം റോഡില്‍ ചിറയില്‍ പുതിയപാലം
(കണ്ണമ്പ്ര, വടക്കഞ്ചേരി) – 5 കോടി
അംബേദ്കര്‍ സ്വാശ്രയഗ്രാമം
1. കൊളയ്ക്കാട് കോളനി – 1 കോടി
എസ്‌സി കോര്‍പ്പസ് ഫണ്ട്
1. കൊന്നച്ചേരി – നെടുകത്തറ എസ്‌സി കോളനി റോഡ് – 25 ലക്ഷം
NABARD Through (BDO) (നിര്‍ദ്ദേശം)
1. കല്ലേരി – തെക്കേകുരോട് ചെക്ക്ഡാം നിര്‍മ്മാണം (കണ്ണമ്പ്രതോടിന് കുറുകെ) – 1 കോടി
ചഅആഅഞഉ ഠവൃീൗഴവ വിദ്യാഭ്യാസ വകുപ്പ് (നിര്‍ദ്ദേശം)
1. കല്ലിംഗല്‍പാടം ഹൈസ്‌കൂള്‍, പുതിയ കെട്ടിടം – 2 കോടി
പുതുക്കോട് ഗ്രാമപഞ്ചായത്ത് 2016-17

എംഎല്‍എ ഫണ്ട്
1. ചെന്നിലംകുണ്ട് – ചൂലിപ്പാടം റോഡ് – 10 ലക്ഷം
ആസ്തി വികസന ഫണ്ട്
1. ഗവ: മാപ്പിള എല്‍പി സ്‌കൂള്‍ കെട്ടിടം – 50 ലക്ഷം
പ്രകൃതി ദുരിതാശ്വാസ ഫണ്ട് (Flood) നിര്‍ദ്ദേശം
1. തോട്ടിപ്പാടി – പുലിക്കോട് റോഡ് – 4 ലക്ഷം
2. അപ്പക്കാട് – കോമ്പച്ചാട് റോഡ് – 4 ലക്ഷം
3. പട്ടോല – കൊല്ലത്തറ റോഡ് – 4 ലക്ഷം
PWD – ബജറ്റില്‍ പ്രഖ്യാപിച്ചത്
1. അരങ്ങാട്ടുകടവ് പാലം – 10 കോടി പിഡബ്ല്യുഡി (നിര്‍ദ്ദേശം)
1. ചന്തപ്പുര – തെക്കേപ്പൊറ്റ – വെണ്ണൂര്‍ റോഡ് – 3.35 കോടി
എസ്‌സി കോര്‍പ്പസ് ഫണ്ട്
1. കണക്കന്നൂര്‍ – കിഴക്കേക്കര എസ്‌സി കോളനി റോഡ് – 15 ലക്ഷം  NABARD Through (BDO)           നിര്‍ദ്ദേശം
1. കരപ്പൊറ്റ – പ്ലാഴിറോഡ് വീതികൂട്ടി ടാറിംഗ് – 1 കോടി

തരൂര്‍ ഗ്രാമപഞ്ചായത്ത് 2016-17
എംഎല്‍എ ഫണ്ട്

1. അമ്പലക്കുളം – നെല്ലിക്കാട് റോഡ് – 15 ലക്ഷം
ആസ്തി വികസന ഫണ്ട്
1. കുത്തന്‍കോട് ശിശുമന്ദിരം കെട്ടിട നിര്‍മ്മാണം – 50 ലക്ഷം
പ്രകൃതി ദുരിതാശ്വാസ ഫണ്ട് (Flood) നിര്‍ദ്ദേശം
1. വിളക്കര – ഒടുങ്ങോട് – പനമ്പുള്ളി റോഡ് – 5 ലക്ഷം
2. അമ്പാട്ടുപറമ്പ് – കോഴിപ്പാലം റോഡ് – 5 ലക്ഷം
3. വാണിയത്തറ – പഴമ്പാലക്കോട് – പഴയപോസ്റ്റ് ഓഫീസ് റോഡ് – 5 ലക്ഷം
ജണഉ – ബജറ്റില്‍ പ്രഖ്യാപിച്ചത്
1. പഴമ്പാലക്കോട് – പാണ്ടിക്കടവ് – കോടത്തൂര്‍ പാലവും റോഡും – 10 കോടി
2. കഴനി – പഴമ്പാലക്കോട് റോഡ് – 10 കോടി
എസ്‌സി കോര്‍പ്പസ് ഫണ്ട്
1. അരുക്കിഞ്ചിറ എസ്‌സി കോളനി – കുടിവെള്ള പദ്ധതി – 25 ലക്ഷം
NABARD Through (BDO Proposal) നിര്‍ദ്ദേശം
1. നെച്ചൂര്‍ കുടിവെള്ള പദ്ധതി – 1 കോടി

കാവശ്ശേരി ഗ്രാമപഞ്ചായത്ത് 2016-17
എംഎല്‍എ ഫണ്ട്
1. തെന്നിലാപുരം – പീടികമുക്ക് – തേക്കുപാടം റോഡ് – 20 ലക്ഷം
ആസ്തി വികസന ഫണ്ട്
1. കണ്ടംതൊടി – മാതൃകാ അംഗന്‍വാടി കെട്ടിടം – 15 ലക്ഷം
2. മുത്ത് പറമ്പ് മാതൃകാ അംഗന്‍വാടി കെട്ടിടം – 15 ലക്ഷം
3. മുതലകുളം മാതൃകാ അംഗന്‍വാടി കെട്ടിടം – 15 ലക്ഷം
പ്രകൃതി ദുരിതാശ്വാസ ഫണ്ട് (Flood) നിര്‍ദ്ദേശം
1. തെലുങ്ക്പാളയം – കുളക്കോഴിപ്പറമ്പ് റോഡ് – 5 ലക്ഷം
2. പിച്ചംകോട് – കടമ്പിടി റോഡ് – 5 ലക്ഷം
3. കാഞ്ഞിരക്കുളമ്പ് റോഡ് – 5 ലക്ഷം
PWD – ബജറ്റില്‍ പ്രഖ്യാപിച്ചത്
1. ഇരട്ടകുളം – വാണിയമ്പാറ റോഡില്‍ തെന്നിലാപുരം പുഴയ്ക്ക് കുറുകെ പാലം – 10 കോടി
ജണഉ – നിര്‍ദ്ദേശം
1. വടക്കഞ്ചേരി – പാടൂര്‍ റോഡ് (വടക്കഞ്ചേരി + കാവശ്ശേരി) – 10 കോടി
2. പത്തനാപുരം റോഡും പാലവും – 8 കോടി
എസ്‌സി കോര്‍പ്പസ് ഫണ്ട്
1. എസ്എന്‍ കോളേജ് – കുന്നുമ്പുറം എസ്‌സി കോളനി
നടപ്പാത നിര്‍മ്മാണം, കുടിവെള്ള ടാങ്ക്, പൈപ്പ് ലൈന്‍ നീട്ടല്‍ – 25 ലക്ഷം
NABARD Through (BDO) നിര്‍ദ്ദേശം
1. വടക്കേനട – പത്തനാപുരം ചെക്ക്ഡാം നിര്‍മ്മാണം – 1 കോടി

കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് 2016-17
എംഎല്‍എ ഫണ്ട്
1. വെട്ടുകാട് – തോലനിക്കാവ് റോഡ് – 10 ലക്ഷം
ആസ്തി വികസന ഫണ്ട്
1. കുത്തനൂര്‍ പിഎച്ച്‌സി ക്വാട്ടേര്‍സ് നിര്‍മ്മാണം – 30 ലക്ഷം
2. മുച്ചികുടം – വലുപറമ്പ് റോഡ് – 30 ലക്ഷം
പ്രകൃതി ദുരിതാശ്വാസ ഫണ്ട് (Flood) നിര്‍ദ്ദേശം
1. കല്‍മന്ദം – കീഴ്മുറി റോഡ് – 4 ലക്ഷം
2. പുല്ലാണിക്കാട് – നെടുങ്ങാട് – 4 ലക്ഷം
3. പടിഞ്ഞാത്തറ – അമ്പലാങ്കണ്ടത്ത് റോഡ് – 4 ലക്ഷം
PWD (നിര്‍ദ്ദേശം)
1. കുളവന്‍മുക്ക് – കുത്തനൂര്‍ – തലന്തൂര്‍ – 10 കോടി
2. കടവനി – കമ്പിക്കോട് – പാലത്തറ റോഡ് – 5 കോടി
എസ്‌സി കോര്‍പ്പസ് ഫണ്ട്
1. പുളക്കപ്പറമ്പ് എസ്‌സി കോളനി റോഡ് (വാര്‍ഡ് 16) – 20 ലക്ഷം
NABARD Through (BDO) നിര്‍ദ്ദേശം
1. കുളപ്പാറ – മുപ്പുഴ റോഡ് – 1 കോടി

പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് 2016-17
എംഎല്‍എ ഫണ്ട്
1. തുവക്കാട് – പതിപാലം റോഡ് – 15 ലക്ഷം
ആസ്തി വികസന ഫണ്ട്
1. പെരുമന – തോട്ടക്കര പാലം – 50 ലക്ഷം
പ്രകൃതി ദുരിതാശ്വാസ ഫണ്ട് (Flood) നിര്‍ദ്ദേശം
1. കാരോട്ടുകാവ് – പൊക്കല്‍റോഡ് – 4 ലക്ഷം
2. പിലാപ്പുള്ളി – പടിഞ്ഞാക്കര ഫാം റോഡ് – 4 ലക്ഷം
3. പുല്ലാട്ടുപടി – കോളനി റോഡ് – 3 ലക്ഷം
എസ്‌സി കോര്‍പ്പസ് ഫണ്ട്
1. ചക്കമ്പുറം എസ്‌സി കോളനി റോഡ് ടാറിംഗ് & കോണ്‍ക്രീറ്റിംഗ് – 20 ലക്ഷം
NABARD Through (BDO) നിര്‍ദ്ദേശം
1. എട്ടടി – യത്തിംഖാന – തിരുക്കോട് റോഡ് – 1 കോടി
NABARD Through PWD നിര്‍ദ്ദേശം
2. പുളിനെല്ലി – പെരുമല – തോട്ടക്കര റോഡ് – 3 കോടി

കോട്ടായി ഗ്രാമപഞ്ചായത്ത് 2016-17
എംഎല്‍എ ഫണ്ട്
1. തെക്കിന്‍കര – ഒറവിങ്കല്‍ റോഡ് – 10 ലക്ഷം
ആസ്തി വികസന ഫണ്ട്
1. കോട്ടായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (രണ്ടാംഘട്ടം) – 75 ലക്ഷം
പ്രകൃതി ദുരിതാശ്വാസ ഫണ്ട് (Flood) നിര്‍ദ്ദേശം
1. കരിയങ്കോട് – മുല്ലരിപ്പടി റോഡ് – 5 ലക്ഷം
2. പുളിനെല്ലി – പൊത്തേക്കാട് റോഡ് – 5 ലക്ഷം
3. കീഴത്തൂര്‍ റോഡ് – 4 ലക്ഷം
എസ്‌സി കോര്‍പ്പസ് ഫണ്ട്
1. മങ്ങാട്ടുതൊടി – വാനിക്കര എസ്‌സി കോളനി റോഡ് – 20 ലക്ഷം
NABARD Through (BDO) നിര്‍ദ്ദേശം
1. വലിയമ്മക്കാവ് – വടക്കുമുറി റോഡ് രൂപീകരണം,
സൈഡ് പ്രൊട്ടക്ഷന്‍, മെറ്റലിംഗ് & ടാറിംഗ് – 2 കോടി
NABARD Through PWD നിര്‍ദ്ദേശം
2. കോട്ടായി – വലിയമ്മക്കാവ് റോഡ് – 2 കോടി