Loading

Archive

Category: 2 വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍

16 posts

സാംസ്കാരിക വകുപ്പ്

സാംസ്കാരിക വകുപ്പ്

നവോത്ഥാന സമുച്ചയം 14 ജില്ലകളിലും നവോത്ഥാന നായകരുടെ സ്മാരകമെന്ന നിലയില്‍ സ്ഥാപിക്കുന്ന സാംസ്കാരിക സമുച്ചയങ്ങള്‍ നവോത്ഥാന സ്മരണ പുതുക്കാനുള്ള സര്‍ക്കാരിന്‍റെ  പരിശ്രമമാണ്. 40 കോടി രൂപ ചിലവില്‍ കിഫ്ബി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാട്ടരങ്ങ് - സാംസ്കാരിക ഇടനാഴി കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുഇടങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും സൗകര്യപ്രദമായ പാതയോരങ്ങള്‍ കണ്ടെത്തി

പരിവര്‍ത്തിത ശുപാര്‍ശിത വികസന കോര്‍പ്പറേഷൻ

പരിവര്‍ത്തിത ശുപാര്‍ശിത വികസന കോര്‍പ്പറേഷൻ

ഈ സര്‍ക്കാർ അധികാരത്തിൽ വന്നതുമുതൽ നാളിതുവരെ പരിവര്‍ത്തിത ശുപാര്‍ശിത വികസന കോര്‍പ്പറേഷന്‍ 3691 ഗുണഭോക്താക്കള്‍ക്ക് 15.83 കോടി രൂപ വായ്പ വിതരണം ചെയ്തു. ഈ കാലയളവില്‍ 391 ഗുണഭോക്താക്കള്‍ക്ക് 15.28 കോടി രൂപ ഭവന നിര്‍മ്മാണ വായ്പയും, 119 നിര്‍ദ്ധന യുവതികള്‍ക്ക് 1.74 കോടി  രൂപ വിവാഹ വായ്പയും 95

കേരള പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷൻ

കേരള പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷൻ

പിന്നോക്ക വിഭാഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ നാളിതുവരെ 70609 ഗുണഭോക്താക്കള്‍ക്ക് 653 കോടി രൂപ വായ്പ വിതരണം ചെയ്തു. ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ 2016-17 ലെ ഇന്ത്യയിലെ ഏറ്റവും

പിന്നോക്ക വിഭാഗ വികസന വകുപ്പ്

പിന്നോക്ക വിഭാഗ വികസന വകുപ്പ്

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങളില്‍ 189 കോടി രൂപയുടെ കുടിശ്ശികയുണ്ടായിരുന്നു. കാര്യമായ പഠനങ്ങളൊന്നും ഇല്ലാതെ ഒഇസിയുടെ ആനുകൂല്യത്തിന് അര്‍ഹമായി പ്രഖ്യാപിക്കപ്പെട്ട 30 വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ആനുകൂല്യങ്ങള്‍ നല്‍കേണ്ട ഉത്തരവാദിത്വവും ഈ സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വന്നു. ഈ ബാധ്യത ഏറ്റെടുക്കുന്നതിന് ബജറ്റ്

കിഫ്ബി

കിഫ്ബി

കിഫ്ബി മുഖേന പട്ടികജാതി വികസന വകുപ്പിന്‍റെ കാസര്‍ഗോഡ്  ആലുവ, കൊഴിഞ്ഞാംപാറ, കണ്ണൂര്‍, എം.ആര്‍.എസ്സ് ഹോസ്റ്റല്‍ കെട്ടിടടങ്ങള്‍, മണ്ണന്തല പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, തലശ്ശേരി പ്രീമെട്രിക് ഹോസ്റ്റല്‍, കണ്ണൂര്‍ പി.ഇ.ടി.സി.  വെട്ടികവല, ആറ്റിപ്ര എന്നീ ഐ.ടി.ഐകള്‍ മണ്ണന്തല ഓഫീസേഴ്സ് ക്വാര്‍ട്ടേഴ്സ് എന്നിവ നിര്‍മ്മിക്കുന്നതിന്  കിഫ്ബി മുഖേന അനുമതി ലഭിച്ചു. പട്ടികവര്‍ഗ്ഗ

എസ്സി, എസ്ടി വികസന കോര്‍പറേഷൻ

എസ്സി, എസ്ടി വികസന കോര്‍പറേഷൻ

പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ വായ്പാവിതരണത്തിലും വായ്പ തിരിച്ചടവിലും റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 9846 ഗുണഭോക്താക്കള്‍ക്കായി 117.78 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. വായ്പാ തിരിച്ചടവിലും കോര്‍പ്പറേഷന്‍ നേട്ടം ഉണ്ടാക്കി. 97.55 കോടി രൂപയാണ് വായ്പാ തിരിച്ചടവായി ലഭിച്ചത്. ഈ വര്‍ഷം 50 കോടി ലക്ഷ്യമിട്ട സ്ഥാനത്ത് 53

കടാശ്വാസ നടപടികള്‍

കടാശ്വാസ നടപടികള്‍

2009 ല്‍ എല്‍.ഡി.എഫ്. ഗവണ്‍മെന്‍റ് ആരംഭിച്ച പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ കടം എഴുതിതള്ളുന്ന പദ്ധതിയില്‍ പട്ടികജാതിക്കാരുടെ 69,413 അപേക്ഷകളും പട്ടികവര്‍ഗ്ഗക്കാരുടെ 2838 അപേക്ഷകളും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ തീര്‍പ്പാക്കാന്‍ ഉണ്ടായിരുന്നു.   ഇപ്പോള്‍ മുഴുവന്‍ അപേക്ഷകളും തീര്‍പ്പാക്കി കഴിഞ്ഞു.  പട്ടികജാതിക്കാരുടെ 2010 മാര്‍ച്ച് 31 നകം കാലാവധി കഴിഞ്ഞ 43,136

കളിക്കളം, സര്‍ഗ്ഗോത്സവം

കളിക്കളം, സര്‍ഗ്ഗോത്സവം

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കായികശേഷി പ്രകടമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കളിക്കളം പരിപാടിയും കലാനൈപുണ്യം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ഗോത്സവം പരിപാടിയും നടത്തിവരുന്നു.

ഗദ്ദിക

ഗദ്ദിക

എസ്.സി.എസ്.ടി വിഭാഗങ്ങളുടെ പരമ്പരാഗത തൊഴില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും അവരുടെ പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും വേദി ഒരുക്കുന്നതിനും ഗദ്ദിക എന്ന പേരില്‍ സാംസ്കാരികോത്സവങ്ങള്‍ സംഘടിപ്പിക്കുന്നു. ഓരോ മേള കഴിയുന്തോറും വിറ്റുവരവും ജനപങ്കാളിത്തവും കൂടിക്കൂടി വരികയാണ്. ഈ വര്‍ഷം പത്തനാപുരത്ത് 39 ലക്ഷവും പൊന്നാനിയില്‍ 41 ലക്ഷവും വിറ്റുവരവുണ്ടായി. കലാകാരന്‍മാര്‍ക്കും

സങ്കേത വികസന പരിപാടി

സങ്കേത വികസന പരിപാടി

കഴിഞ്ഞ ഗവണ്‍മെന്‍റ് സ്വയംപര്യാപ്ത ഗ്രാമം എന്ന പേരില്‍ പട്ടികജാതി വികസന വകുപ്പും ഹാംലറ്റ് ഡെവലപ്മെന്‍റ് പ്രോഗ്രാം എന്ന പേരില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പും സങ്കേത വികസന പരിപാടികള്‍ ആരംഭിച്ചിരുന്നു. 2012-13, 2013-14 വര്‍ഷങ്ങളില്‍ ആരംഭിച്ച ഈ പദ്ധതിപ്രകാരം 216 പട്ടികജാതി സങ്കേതങ്ങളെയും 135 പട്ടികവര്‍ഗ്ഗ സങ്കേതങ്ങളെയും തിരഞ്ഞെടുത്തെങ്കിലും ഒരു

Skip to content