Loading

Archive

Category: Achievements

23 posts

ടി എസ് തിരുമുമ്പ് സാംസ്‌ക്കാരിക സമുച്ചയം; നിര്‍മ്മാണ പ്രവൃത്തി മന്ത്രി എ.കെ ബാലന്‍ നിര്‍വ്വഹിച്ചു

ടി എസ് തിരുമുമ്പ് സാംസ്‌ക്കാരിക സമുച്ചയം; നിര്‍മ്മാണ പ്രവൃത്തി മന്ത്രി എ.കെ ബാലന്‍ നിര്‍വ്വഹിച്ചു

കിഫ്ബി ധന സഹായത്തോടെ ഒരുങ്ങുന്ന ടി.എസ് തിരുമുമ്പ്‌സാംസ്‌ക്കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം പട്ടികജാതി -പട്ടികവര്‍ഗ്ഗ, വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ വീഡിയോ കേണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.സാംസ്‌കാരിക മേഖലയ്ക്കായി വിവിധ ജില്ലകളില്‍ സാംസ്‌ക്കാരിക സമുച്ചയങ്ങള്‍ ഒരുക്കുക എന്നത് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായാണ് സാംസ്‌കാരിക സമുച്ചയം ജില്ലയില്‍ ഒരുങ്ങുന്നത്.  മടിക്കൈ

മലമ്പുഴയിലെ ആദിവാസി കോളനികളില്‍ വൈദ്യുതി വെളിച്ചമെത്തി സ്വിച്ച് ഓണ്‍ കര്‍മ്മം മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു  

മലമ്പുഴയിലെ ആദിവാസി കോളനികളില്‍ വൈദ്യുതി വെളിച്ചമെത്തി സ്വിച്ച് ഓണ്‍ കര്‍മ്മം മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു  

മലമ്പുഴ മണ്ഡലത്തിലെ പട്ടികവര്‍ഗ കോളനികളിലെ വൈദ്യുതീകരണം ഉദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ- പിന്നോക്ക ക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പട്ടികവിഭാഗങ്ങളുടെ അടിസ്ഥാന വികസനത്തിന് അനിവാര്യമായ നിരവധി പദ്ധതികള്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.  ഭൂമി, വീട്, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയ്ക്ക്

ഇന്ത്യയുടെ കലാ സാംസ്കാരിക പൈതൃകം ക്വിസ് മത്സരം ഫൈനല്‍ മത്സരത്തോടു കൂടി അവസാനിച്ചു.

ഇന്ത്യയുടെ കലാ സാംസ്കാരിക പൈതൃകം ക്വിസ് മത്സരം ഫൈനല്‍ മത്സരത്തോടു കൂടി അവസാനിച്ചു.

സാംസ്കാരിക വകുപ്പിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'സര്‍ഗ്ഗസാകല്യം' ഫേസ്ബുക്ക് പേജ് വഴി 'ഇന്ത്യയുടെ കലാ സാംസ്കാരിക പൈതൃകം' എന്ന വിഷയത്തില്‍ 2020 ജൂണ്‍ 15 മുതല്‍ 24 വരെ സംഘടിപ്പിച്ചുവന്നിരുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരം ഫൈനല്‍ മത്സരത്തോടു കൂടി അവസാനിച്ചു. ജൂണ്‍ 15 ന് കേരളത്തിന്‍റെ ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍

തരൂർ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പഠനം മുടങ്ങില്ല; ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കി മന്ത്രി എ.കെ ബാലന്‍*

തരൂർ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പഠനം മുടങ്ങില്ല; ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കി മന്ത്രി എ.കെ ബാലന്‍*

തരൂർ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യങ്ങളുടെ അഭാവത്തില്‍ പഠനം മുടങ്ങാതിരിക്കാൻ സാഹചര്യങ്ങള്‍ ഒരുക്കി നിയമ, സാംസ്ക്കാരിക,പട്ടികജാതി, പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ക്ലാസ്സുകള്‍ ഓണ്‍ലൈനായി ആരംഭിച്ച സാഹചര്യത്തില്‍ ഒരു വിദ്യാര്‍ത്ഥി പോലും പരിമിതിക്കുള്ളില്‍ ഒതുങ്ങരുതെന്ന ലക്ഷ്യത്തോടെ തരൂർ മണ്ഡലത്തിലെ പഞ്ചായത്തുകളിലേക്ക്

അച്ചന്‍കോവില്‍ കാട്ടുതേന്‍ വിപണിയിലേയ്ക്ക്

അച്ചന്‍കോവില്‍ കാട്ടുതേന്‍ വിപണിയിലേയ്ക്ക്

കോവിഡ് 19 ഭാഗമായി നടപ്പിലാക്കിയലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍സംസ്ഥാനത്തെആദിവാസിമേഖലയില്‍ശേഖരിച്ച തേന്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുകയുണ്ടായി. വനം വന്യജീവിവകുപ്പിന്‍റെകീഴില്‍ പ്രവര്‍ത്തിക്കുന്ന വനസംരക്ഷണ സമിതികള്‍ ശേഖരിച്ച തേന്‍ ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് സംഭരിച്ച്, ഹോര്‍ട്ടികോര്‍പ്പിന്‍റെതേനീച്ചവളര്‍ത്തല്‍കേന്ദ്രത്തിലെ ആധുനിക തേന്‍ സംസ്കരണ യന്ത്രത്തില്‍സംസ്കരിച്ച്ڇഅച്ചന്‍കോവില്‍ കാട്ടുതേന്‍ڈ എന്ന ലേബലില്‍വിപണിയില്‍എത്തിക്കുകയാണ്. അച്ചന്‍കോവില്‍ കാട്ടുതേനിന്‍റെവിപണനോദ്ഘാടനം സെക്രട്ടറിയേറ്റ്ലയം ഹാളില്‍കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വനംവകുപ്പ് മന്ത്രി അഡ്വ.

പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി

പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി

പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയില്‍ ശാലിയ, ചാലിയ(ചാലിയന്‍) വിഭാഗത്തോടൊപ്പം ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാന മെടുത്തു. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, മഞ്ചേശ്വരം താലൂക്കുകളില്‍ കൂടുതലായി കാണപ്പെടുന്ന ഈ വിഭാഗത്തിന്‍റെ പിന്നോക്കാവസ്ഥ സംബന്ധിച്ച് കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ പരിശോധിച്ചിരുന്നു. ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുകയുമുണ്ടായി.

പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ കെ ബാലൻ തന്റെ ഫേസ്ബുക്ക് പേജ് ഉപയോഗിച്ച് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരം അവസാനിച്ചു

പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ കെ ബാലൻ തന്റെ ഫേസ്ബുക്ക് പേജ് ഉപയോഗിച്ച് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരം അവസാനിച്ചു

.ഫൈനൽ മത്സരത്തിൽ മൂന്നു സെഷനുകളിലായി ആകെ 22 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ 21 ശരിയുത്തരം നൽകിയ പാലക്കാട് സ്വദേശിനി നീമ.വി ഒന്നാംസ്ഥാനവും 20 ശരിയുത്തരം നൽകിയ പത്തനംതിട്ട സ്വദേശി ഷിൻ്റോ മാത്യു എബ്രഹാം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ വിജയിച്ച രണ്ടു പേരെയും മന്ത്രി എ കെ ബാലൻ

ഷാബുരാജിൻ്റെ  കുടുംബത്തിന് ധനസഹായമായ രണ്ട് ലക്ഷം രൂപ ബഹു. പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി ശ്രീ. എ. കെ. ബാലൻ  വിതരണം ചെയ്തു

ഷാബുരാജിൻ്റെ  കുടുംബത്തിന് ധനസഹായമായ രണ്ട് ലക്ഷം രൂപ ബഹു. പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി ശ്രീ. എ. കെ. ബാലൻ  വിതരണം ചെയ്തു

അകാലത്തിൽ അന്തരിച്ച മിമിക്രി കലാകാരൻ,  ആറ്റിങ്ങൽ മണ്ഡലത്തിലെ കരവാരം വല്ലത്തുകോണം എസ് സി കോളനിയിലെ ഷാബുരാജിൻ്റെ  കുടുംബത്തിന് സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നുള്ള പ്രത്യേക ധനസഹായമായ രണ്ട് ലക്ഷം രൂപ ബഹു. പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി ശ്രീ. എ. കെ. ബാലൻ  വിതരണം ചെയ്തു.

വാളയാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ബഹു. മുഖ്യമന്ത്രിക്ക് കൈമാറി

വാളയാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ബഹു. മുഖ്യമന്ത്രിക്ക് കൈമാറി

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത  സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അന്വേഷണത്തിലും പ്രോസിക്യൂഷന്‍ നടത്തിപ്പിലും വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പി.കെ. ഹനീഫ (റിട്ട. ജില്ലാ ജഡ്ജി) കമീഷന്‍ റിപ്പോര്‍ട്ട്  നിയമവകുപ്പ് മന്ത്രി എ.കെ. ബാലന്‍റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് കൈമാറി.2019 ഡിസംബര്‍

അകാലത്തില്‍ വിടവാങ്ങിയ മിമിക്രി കലാകാരന്‍റെ കുടുംബത്തിന് സാംസ്കാരിക വകുപ്പിന്‍റെ കൈത്താങ്ങ്

അകാലത്തില്‍ വിടവാങ്ങിയ മിമിക്രി കലാകാരന്‍റെ കുടുംബത്തിന് സാംസ്കാരിക വകുപ്പിന്‍റെ കൈത്താങ്ങ്

അകാലത്തില്‍ വിടവാങ്ങിയ മിമിക്രി കലാകാരന്‍ ഷാബുരാജിന്‍റെ കുടുംബത്തിന് മന്ത്രി എ.കെ. ബാലന്‍റെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ 2 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. കുടുംബത്തിന്‍റെ ദയനീയ സ്ഥിതി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും പ്രത്യേക കേസായി ധനസഹായം അനുവദി ക്കാന്‍

Skip to content