പ്രോത്സാഹന സമ്മാന മായി 10000 രൂപ വീതം
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലും സ്പെഷ്യല്‍ സ്കൂള്‍ കലോത്സവ ത്തിലും എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാന മായി 10000 രൂപ വീതം നല്കുവാന് പട്ടികജാതി വികസന വകുപ്പ് തീരുമാനിച്ചു. 2018 ഡിസംബറില്‍ ആലപ്പുഴ വെച്ച് നടന്ന കലോത്സവത്തിലെ വിജയികള്‍ ക്കാണ് സമ്മാനം ലഭിക്കുക. 212 വിദ്യാര്‍ഥികള്‍ പ്രോത്സാഹന