Loading

Archive

Category: Featured

9 posts

മെയ് 20, 21 തിയ്യതികളില്‍ നിയമസഭയില്‍ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നടത്തിയ പ്രസംഗം

മെയ് 20, 21 തിയ്യതികളില്‍ നിയമസഭയില്‍ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നടത്തിയ പ്രസംഗം

ലേഖനം (നിയമസഭാ സമിതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് മെയ് 20, 21 തിയ്യതികളില്‍ നിയമസഭയില്‍ എം.എല്‍എമാര്‍ക്കായി നടത്തിയ ശില്‍പ്പശാലയില്‍ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നടത്തിയ പ്രസംഗം) ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു നിയമനിര്‍മ്മാണസഭയാണ് കേരള നിയമസഭ. കേരളം രൂപം കൊടുത്ത ചരിത്ര പ്രസിദ്ധമായ നിയമനിര്‍മ്മാണങ്ങളാണ് ഇതിന് കാരണം. ഇത്തരം ഒരു

ഗാന്ധിജിയെ സ്മരിക്കുമ്പോള്‍

ഗാന്ധിജിയെ സ്മരിക്കുമ്പോള്‍

ഗാന്ധിജിയെ ഇന്ന് സ്മരിക്കുമ്പോള്‍ എ കെ ബാലന്‍- സാംസ്കാരിക വകുപ്പ് മന്ത്രി ഭാരതത്തിന്‍റെ സുദീര്‍ഘമായ സ്വാതന്ത്ര്യസമരചരിത്രത്തിലെ അവസാനത്തെ മൂന്നു പതിറ്റാണ്ടുകളില്‍ തികച്ചും നൂതനമായ ഒരു സമരമുറയുടെ സൂത്രധാരനും അമരക്കാരനുമായിരുന്നു മഹാത്മാഗാന്ധി. അതിനാല്‍ത്തന്നെ ചരിത്രകാരډാര്‍ അതിനുപേരിട്ടത് ഗാന്ധിയന്‍യുഗം എന്നായിരുന്നു. ശത്രുമിത്രഭേദമന്യേ എല്ലാവരുടെയും ബഹുമാനം ആര്‍ജിക്കാന്‍ കഴിഞ്ഞ അപൂര്‍വം നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ആ

സ്വാതന്ത്ര്യ നിഷേധത്തിനു നേരെ അയ്യന്‍കാളി പ്രതിഷേധത്തിന്റെ അഗ്നിജ്വാലയായി: മന്ത്രി എ.കെ. ബാലന്‍

സ്വാതന്ത്ര്യ നിഷേധത്തിനു നേരെ അയ്യന്‍കാളി പ്രതിഷേധത്തിന്റെ അഗ്നിജ്വാലയായി: മന്ത്രി എ.കെ. ബാലന്‍

*അയ്യന്‍കാളിജയന്തി ആചരിച്ചു ഔപചാരികവിദ്യാഭ്യാസം പോലുമില്ലാത്ത ഒരു മനുഷ്യന്‍ കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രമുഖനായത് ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തിന്റെ ഭാഗമാണെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ദളിത് ജനവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ശില്‍പിയും സംഘാടകനും അയ്യന്‍കാളിയായിരുന്നു. വഴിനടക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത, നേരില്‍ കണ്ടാല്‍പോലും തീണ്ടലുണ്ടായ, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട, സ്ത്രീകള്‍ക്ക്

പട്ടികവിഭാഗങ്ങളുടെ സമഗ്രപുരോഗതിക്ക് തിരുവനന്തപുരം പ്രഖ്യാപനം

പട്ടികവിഭാഗങ്ങളുടെ സമഗ്രപുരോഗതിക്ക് തിരുവനന്തപുരം പ്രഖ്യാപനം

പട്ടികവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യംവച്ച് തിരുവനന്തപുരം പ്രഖ്യാപനം പട്ടികവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള ക്രിയാത്മക നിര്‍ദേശങ്ങളും പ്രഖ്യാപനങ്ങളുമായി ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ആദ്യ സമ്മേളനം. തിരുവനന്തപുരം പ്രഖ്യാപനം എന്നു പേരിട്ടിരിക്കുന്ന നിര്‍ദേശങ്ങള്‍ സമ്മേളനം ഏകകണ്ഠമായി പാസാക്കി. പട്ടികവിഭാഗങ്ങളോടുള്ള അവഗണനയും ചൂഷണവും തടയുന്നതിനുള്ള 22 ഇന നിര്‍ദേശങ്ങളാണു പ്രഖ്യാപനത്തിലുള്ളത്. പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങളോടുള്ള അതിക്രമം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2017: മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2017: മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി

2017 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി ഇന്ദ്രന്‍സ് (ആളൊരുക്കം, ഒരു ലക്ഷംരൂപയും ശില്‍പവും പ്രശസ്തി പത്രവും), മികച്ച നടിയായി പാര്‍വതി (ടേക്ക് ഓഫ്, ഒരു ലക്ഷംരൂപയും ശില്‍പവും പ്രശസ്തി പത്രവും)എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.   നഷ്ടപ്പെട്ട മകനെ

പട്ടികവര്‍ഗ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്: സംസ്ഥാനതല വിതരണം മന്ത്രിഎ.കെ ബാലന്‍ നിര്‍വഹിച്ചു

പട്ടികവര്‍ഗ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്: സംസ്ഥാനതല വിതരണം മന്ത്രിഎ.കെ ബാലന്‍ നിര്‍വഹിച്ചു

പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പട്ടികജാതി-പട്ടികവര്‍ഗ, പിന്നോക്കക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് മൊത്തം 225 വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം  ലാപ്‌ടോപ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രതേ്യകിച്ച്

ജാതിപ്പിശാചുക്കളുടെ പ്രേതങ്ങൾ

ജാതിപ്പിശാചുക്കളുടെ പ്രേതങ്ങൾ

അട്ടപ്പാടിയിൽ ഒരുകൂട്ടംപേർ ചേർന്ന് മധു എന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നത് തികച്ചും ദാരുണസംഭവമാണ്. ഒരുസംഘത്തിന്റെ പ്രാകൃതരീതിയിലുള്ള ആക്രമണത്തിലാണ് ഈ യുവാവ് കൊല്ലപ്പെട്ടത്. ഉത്തരേന്ത്യയിലെ ജാതിപ്പിശാചുക്കളുടെ പ്രേതങ്ങൾ കേരളത്തിലും ഒറ്റപ്പെട്ട രൂപത്തിലുണ്ട് എന്നതിന്റെ തെളിവാണിത്. വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യം സെൽഫി എടുത്ത് ആസ്വദിക്കാൻ തയ്യാറായ ആളുകളുടെ മാനസികാവസ്ഥ ഭയപ്പെടുത്തുന്നതാണ്‌ ഇത്

രക്തസാക്ഷിത്വത്തിന്റെ 70 വർഷങ്ങൾ :എ കെ ബാലൻ

രക്തസാക്ഷിത്വത്തിന്റെ 70 വർഷങ്ങൾ :എ കെ ബാലൻ

എഴുപത് വർഷംമുമ്പ് ഒരു ജനുവരി 30ന്റെ സായാഹ്നം. ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ താമസിച്ചിരുന്ന ഗാന്ധിജി പതിവുപോലെ സർവമത പ്രാർഥനയ്ക്കായി തന്റെ സന്തതസഹചാരികളായിരുന്ന മനുവിന്റെയും ആഭയുടെയും സഹായത്തോടെ മന്ദിരത്തിനു പിന്നിലെ അൽപ്പം ഉയരംകൂടിയ മുറ്റത്തേക്ക് നടന്നുവരികയാണ്. അന്ന് അൽപ്പം വൈകിയാണ് അദ്ദേഹം പ്രാർഥനയ്ക്ക് എത്തിയത്. ഗാന്ധിജിയുടെ വരവുംകാത്ത് ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്.

യുവകലാകാരന്‍മാര്‍ക്ക് പതിനായിരം രൂപയുടെ പ്രതിമാസ ഫെലോഷിപ്പ് : മന്ത്രി എ.കെ. ബാലന്‍

യുവകലാകാരന്‍മാര്‍ക്ക് പതിനായിരം രൂപയുടെ പ്രതിമാസ ഫെലോഷിപ്പ് : മന്ത്രി എ.കെ. ബാലന്‍

ആയിരം യുവകലാകാരന്‍മാര്‍ക്ക് പ്രതിമാസം പതിനായിരം രൂപയുടെ വജ്രജൂബിലി ഫെലോഷിപ്പ് നല്‍കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍.  ലോകകേരള സഭയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച 'സര്‍ഗ്ഗയാനം' ലോക മലയാളി ചിത്രകലാക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ഫെലോഷിപ്പിന് അര്‍ഹരായവരെ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തിരഞ്ഞെടുത്തുവരികയാണെന്നും മന്ത്രി

Skip to content