ഒപ്പം പദ്ധതിയുമായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് : മന്ത്രി ഏ കെ ബാലന്
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ വിവിധ പദ്ധതികളെപ്പറ്റി പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുതിനായി ഒപ്പം എ പേരില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെ് പട്ടികജാതിപട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന് പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ പദ്ധതി അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുു മന്ത്രി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു