Loading

Archive

Category: in news

220 posts

സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ പ്രവാസി ചിട്ടികള്‍ ആരംഭിക്കും: മന്ത്രി എ.കെ. ബാലന്‍

സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ പ്രവാസി ചിട്ടികള്‍ ആരംഭിക്കും: മന്ത്രി എ.കെ. ബാലന്‍

സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ പ്രവാസി ചിട്ടികള്‍ ആരംഭിക്കുമെന്നും തീരദേശ മലയോര പാതകളുടെ നിര്‍മാണത്തിനായി ഈ തുക ഉപയോഗപ്പെടുത്തുമെന്നും  നിയമ, പട്ടികജാതി-വര്‍ഗ, പിന്നോക്ക ക്ഷേമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പരിയാരം സര്‍വീസ് സഹകരണ ബാങ്ക് ഇലന്തൂര്‍ നെടുവേലി ജംഗ്ഷന്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനത്തില്‍

അന്താരാഷ്ട്ര ചലച്ചിത്രമേള മികച്ച രീതിയില്‍ സംഘടിപ്പിക്കും: മന്ത്രി എ. കെ. ബാലന്‍

അന്താരാഷ്ട്ര ചലച്ചിത്രമേള മികച്ച രീതിയില്‍ സംഘടിപ്പിക്കും: മന്ത്രി എ. കെ. ബാലന്‍

ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള മികച്ച രീതിയില്‍ സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. ഇരുനൂറോളം ചിത്രങ്ങള്‍ 14 തിയേറ്ററുകളിലായി ഡിസംബര്‍ എട്ടു മുതല്‍ 15 വരെ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രമേളയുടെ സംഘാടക സമിതി യോഗം വി. ജെ. ടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ

വിനായകന്റെ വീട് സന്ദർശിച്ചപ്പോൾ

വിനായകന്റെ വീട് സന്ദർശിച്ചപ്പോൾ

ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ വിദ്യാര്‍ഥികള്‍ കേരള ഹൗസില്‍ സംസ്ഥാന സാംസ്കാരിക, പാര്‍ലമെന്‍ററി കാര്യ മന്ത്രി എ. കെ. ബാലനെ സന്ദര്‍ശിച്ചപ്പോള്‍, ഡോ. എ. സമ്പത്ത് എംപി സമീപം

ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ വിദ്യാര്‍ഥികള്‍ കേരള ഹൗസില്‍ സംസ്ഥാന സാംസ്കാരിക, പാര്‍ലമെന്‍ററി കാര്യ മന്ത്രി എ. കെ. ബാലനെ സന്ദര്‍ശിച്ചപ്പോള്‍, ഡോ. എ. സമ്പത്ത് എംപി സമീപം

ഇടുക്കി ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ മന്ത്രിയോടൊപ്പം കൊച്ചി മെട്രോയില്‍

ഇടുക്കി ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ മന്ത്രിയോടൊപ്പം കൊച്ചി മെട്രോയില്‍

പയ്യന്നൂര്‍ പൂരക്കളി അക്കാദമി നാടിന്‌ സമര്‍പ്പിച്ചു

പയ്യന്നൂര്‍ പൂരക്കളി അക്കാദമി നാടിന്‌ സമര്‍പ്പിച്ചു

പൂരക്കളിയുടെ സാമൂഹ്യ പശ്ചാത്തലം, ഉത്ഭവം, വികാസം, കാലഘട്ടം, ചിട്ടപ്പെടുത്തല്‍ എന്നിവയുടെ സമഗ്ര പഠനത്തോടൊപ്പം പരിപോഷണവും ലക്ഷ്യമിട്ടാണ്‌ അക്കാദമി പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള അനുഷ്‌ഠാന കലയാണ്‌ പൂരക്കളി. പൂരക്കളിയെ പരിചയപ്പെടുത്തുക, പഠിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, മറുത്തുകളി പഠിപ്പിക്കുക, സംസ്‌കൃത സാഹിത്യ പഠനത്തെ പ്രോത്സാഹിപ്പിക്കുക വഴി പുതുതലമുറയെ സംസ്‌കൃത ഭാഷയുമായും

വെള്ളപ്പൊക്കദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ട തമിഴ് ജനതയ്ക്ക് മലയാളി സംഘടനകളുടെ ജോ. ആക്ഷന്‍ കൗണ്‍സില്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ പങ്കെടുത്തു

വെള്ളപ്പൊക്കദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ട തമിഴ് ജനതയ്ക്ക് മലയാളി സംഘടനകളുടെ ജോ. ആക്ഷന്‍ കൗണ്‍സില്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ പങ്കെടുത്തു

വെള്ളപ്പൊക്കദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ട തമിഴ് ജനതയ്ക്ക് മലയാളി സംഘടനകളുടെ ജോ. ആക്ഷന്‍ കൗണ്‍സില്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ പങ്കെടുത്തു. ചെങ്കല്‍പ്പേട്ടിലെ കുപ്പത്ത് കണ്‍ട്രം ഇരുളര്‍ കോളനിയിലായിരുന്നു വേദി. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട 21 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.

Skip to content