Loading

Archive

Category: in news

224 posts

ഹരിതം- നാളേക്കൊരു തണലായി സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു

ഹരിതം- നാളേക്കൊരു തണലായി സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പിനു കീഴിലെ വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളും വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരും പഠിതാക്കളും ചേര്‍ന്ന് ഒരു ലക്ഷം വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്ന ക്യാംപെയിന്‍ 'ഹരിതം- നാളേക്കൊരു തണലായി' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററികാര്യവകുപ്പ് മന്ത്രി എ.

സര്‍ഗയാനം ഓണ്‍ലൈന്‍  കലാപരിശീലനം ആരംഭിച്ചു

സര്‍ഗയാനം ഓണ്‍ലൈന്‍  കലാപരിശീലനം ആരംഭിച്ചു

സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള വട്ടിയൂര്‍കാവ് ഗുരുഗോപിനാഥ് നടനഗ്രാമത്തില്‍ ആരംഭിച്ച സര്‍ഗയാനം ഓണ്‍ലൈന്‍ കലാപരിശീലനം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. ചേംബറില്‍ നടന്ന ചടങ്ങില്‍ നടനഗ്രാമം വൈസ് ചെയര്‍മാന്‍ കെ സി വിക്രമന്‍, സെക്രട്ടറി സുദര്‍ശന്‍ കുന്നത്തുകാല്‍ എന്നിവര്‍ പങ്കെടുത്തു. കേരളനടനം മോഹിനിയാട്ടം, ഭരതനാട്യം, ശാസ്ത്രീയസംഗീതം, ലളിതസംഗീതം, ഓട്ടന്‍തുള്ളല്‍,

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കോവിഡ് 19 – വായ്പാ പദ്ധതികള്‍ 

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കോവിഡ് 19 – വായ്പാ പദ്ധതികള്‍ 

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍ നടപ്പിലാക്കും. 1. ലോക്ഡൗണിനെ തുടര്‍ന്ന് വരുമാനമില്ലാതായ സംരംഭകര്‍ക്ക് ഇപ്പോള്‍ തങ്ങളുടെ സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിന് പ്രവര്‍ത്തന മൂലധനം കണ്ടെ ത്താന്‍ വൈഷമ്യം നേരിടുന്നുണ്ട്.  ഇത്  പരി ഹരിക്കുന്നതിന് വേണ്ടി പരമാവധി 5 ലക്ഷം

നടനഗ്രാമത്തില്‍ കലാപരിശീലനം ഓണ്‍ലൈനില്‍

നടനഗ്രാമത്തില്‍ കലാപരിശീലനം ഓണ്‍ലൈനില്‍

തിരുവനന്തപുരം: സാംസ്‌കാരികവകുപ്പിന് കീഴിലുള്ള വട്ടിയൂര്‍ക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ കലാപരിശീലനം ഓണ്‍ലൈന്‍ സംവിധാനത്തില്‍ പുനഃരാരംഭിക്കുന്നു. 'സര്‍ഗ്ഗയാനം' എന്ന പേരില്‍ തുടങ്ങുന്ന പരിശീലനം സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. ബാലന്‍ ജൂണ്‍ 3 ബുധനാഴ്ച ഉച്ചയ്ക്ക്12 മണിക്ക് സെക്രട്ടറിയേറ്റിലെ ചേംബറിൽ  ഉദ്ഘാടനം ചെയ്യും. കേരളനടനം മോഹിനിയാട്ടം, ഭരതനാട്യം, ശാസ്ത്രീയസംഗീതം, ലളിതസംഗീതം, ഓട്ടന്‍തുള്ളല്‍, വീണ, വയലിന്‍, മൃദംഗം,

സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലന്‍ പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്

സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലന്‍ പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന  'മിന്നല്‍  മുരളി' എന്ന  സിനിമയുടെ ചിത്രീകരണത്തിന് തയ്യാറാക്കിയ സെറ്റ് തകര്‍ത്ത സംഭവം സാംസ്‌കാരിക കേരളത്തിനാകെ അപമാനമാണ്. ആര്‍.എസ്.എസിനും സംഘ്പരിവാറിനും സാംസ്‌കാരിക ലോകത്തെ ഭയമാണ്. അതുകൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍ അവര്‍ തുടരെ നടത്തുന്നത് . എംടിയെയും അടൂര്‍ ഗോപാലകൃഷ്ണനെയും ഇവര്‍ അപമാനിച്ചു. കോവിഡ് -19 നെ

സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പത്രക്കുറിപ്പ് – സിനിമാ രംഗത്തും ഇളവുകള്‍ നല്‍കും

സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പത്രക്കുറിപ്പ് – സിനിമാ രംഗത്തും ഇളവുകള്‍ നല്‍കും

കോവിഡ്-19-ന്‍റെ പശ്ചാത്തലത്തില്‍ സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയും പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണ്. സിനിമാ രംഗത്തുള്ള വിവിധ സംഘടനകള്‍ ഇതുസംബന്ധിച്ച് സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുമായി ആശയവിനിമയവും നടത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുമായി വീണ്ടും സംസാരിച്ചു. നിശ്ചിത എണ്ണം കലാകാരډാരെ ഉപയോഗപ്പെടുത്തി നിയന്ത്രണങ്ങള്‍ പാലിച്ച് സിനിമാ

പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ കെ ബാലൻ തന്റെ ഫേസ്ബുക്ക് പേജ് ഉപയോഗിച്ച് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരം അവസാനിച്ചു

പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ കെ ബാലൻ തന്റെ ഫേസ്ബുക്ക് പേജ് ഉപയോഗിച്ച് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരം അവസാനിച്ചു

.ഫൈനൽ മത്സരത്തിൽ മൂന്നു സെഷനുകളിലായി ആകെ 22 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ 21 ശരിയുത്തരം നൽകിയ പാലക്കാട് സ്വദേശിനി നീമ.വി ഒന്നാംസ്ഥാനവും 20 ശരിയുത്തരം നൽകിയ പത്തനംതിട്ട സ്വദേശി ഷിൻ്റോ മാത്യു എബ്രഹാം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ വിജയിച്ച രണ്ടു പേരെയും മന്ത്രി എ കെ ബാലൻ

സാംസ്കാരിക മന്ത്രി എ കെ ബാലൻറെ പ്രസ്താവന

സാംസ്കാരിക മന്ത്രി എ കെ ബാലൻറെ പ്രസ്താവന

പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകും. ഇതു സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്.ഗ്രീൻ സോണിൽ ഓഫീസുകൾ പരിമിതമായ ആളുകളെ വെച്ച്‌ തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷൻ മേഖലയിലും ചില ജോലികൾക്ക് അനുമതി നൽകുന്നത്. ഡബ്ബിങ്ങ്‌,

ഷാബുരാജിൻ്റെ  കുടുംബത്തിന് ധനസഹായമായ രണ്ട് ലക്ഷം രൂപ ബഹു. പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി ശ്രീ. എ. കെ. ബാലൻ  വിതരണം ചെയ്തു

ഷാബുരാജിൻ്റെ  കുടുംബത്തിന് ധനസഹായമായ രണ്ട് ലക്ഷം രൂപ ബഹു. പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി ശ്രീ. എ. കെ. ബാലൻ  വിതരണം ചെയ്തു

അകാലത്തിൽ അന്തരിച്ച മിമിക്രി കലാകാരൻ,  ആറ്റിങ്ങൽ മണ്ഡലത്തിലെ കരവാരം വല്ലത്തുകോണം എസ് സി കോളനിയിലെ ഷാബുരാജിൻ്റെ  കുടുംബത്തിന് സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നുള്ള പ്രത്യേക ധനസഹായമായ രണ്ട് ലക്ഷം രൂപ ബഹു. പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി ശ്രീ. എ. കെ. ബാലൻ  വിതരണം ചെയ്തു.

നടൻ രവി വള്ളത്തോളിൻ്റെ നിര്യാണത്തിൽ  മന്ത്രി എ കെ ബാലൻ അനുശോചിച്ചു

നടൻ രവി വള്ളത്തോളിൻ്റെ നിര്യാണത്തിൽ  മന്ത്രി എ കെ ബാലൻ അനുശോചിച്ചു

സിനിമാ-സീരിയൽ നടൻ രവി വള്ളത്തോളിൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സാംസ്കാരിക മന്ത്രി എ കെ ബാലൻ. 46 സിനിമകളിലും നൂറിലധികം സീരിയലുകളിലും അഭിനയിച്ച അദ്ദേഹം സംപ്രേഷണ, പ്രക്ഷേപണ കലകളിലും മികവ് തെളിയിച്ചു. സ്വാതി തിരുനാൾ എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തിയത്. അടൂർ, ടി വി ചന്ദ്രൻ , എം

Skip to content