Loading

Archive

Category: Initiatives

77 posts

നടി ഉഷാറാണിയുടെ ചികിത്സാ ചെലവുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ അനുവദിച്ചു.

നടി ഉഷാറാണിയുടെ ചികിത്സാ ചെലവുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ അനുവദിച്ചു.

ഈയ്യിടെ അന്തരിച്ച പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണിയുടെ ചികിത്സാ ചെലവുകള്‍ക്ക് സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും ഒരു ലക്ഷം രൂപ അനുവദിച്ചു. മദനോത്സവം, രാസലീല തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത, അന്തരിച്ച ശങ്കരന്‍നായരുടെ ഭാര്യയാണ് ഉഷാറാണി. ഉഷാറാണിയെ ചികിത്സിച്ചതിന്‍റെ ആശുപത്രി ബില്‍ അടയ്ക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി

മോഹന്‍ലാലിന് മന്ത്രി എ. കെ. ബാലന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു മന്ത്രിയുടെ ആശംസാ സന്ദേശം

മോഹന്‍ലാലിന് മന്ത്രി എ. കെ. ബാലന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു മന്ത്രിയുടെ ആശംസാ സന്ദേശം

സാംസ്കാരിക കേരളത്തിന്‍റെ അഭിമാനമായ ശ്രീ. മോഹന്‍ലാലിന് അറുപതാം പിറന്നാളില്‍ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. കഴിഞ്ഞ നാല് ദശാബ്ദമായി മലയാള സിനിമയില്‍ അവിസ്മരണീയമായ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. കഥാപാത്രങ്ങളുടെ ബാധ കയറിയതുപോലെയാണ് അദ്ദേഹത്തിന്‍റെ അഭിനയം. ശരിക്കും കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശം. നടനവിസ്മയത്തിന്‍റെ കാണാപ്പുറങ്ങള്‍ കേരളത്തിന്‍റെ സാംസ്കാരികലോകത്തിനു എത്രയും വേഗം തന്നെ

സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പത്രക്കുറിപ്പ് – സിനിമാ രംഗത്തും ഇളവുകള്‍ നല്‍കും

സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പത്രക്കുറിപ്പ് – സിനിമാ രംഗത്തും ഇളവുകള്‍ നല്‍കും

കോവിഡ്-19-ന്‍റെ പശ്ചാത്തലത്തില്‍ സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയും പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണ്. സിനിമാ രംഗത്തുള്ള വിവിധ സംഘടനകള്‍ ഇതുസംബന്ധിച്ച് സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുമായി ആശയവിനിമയവും നടത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുമായി വീണ്ടും സംസാരിച്ചു. നിശ്ചിത എണ്ണം കലാകാരډാരെ ഉപയോഗപ്പെടുത്തി നിയന്ത്രണങ്ങള്‍ പാലിച്ച് സിനിമാ

“സര്‍ഗ്ഗസാകല്യം”-സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഉദ്ഘാടനം

“സര്‍ഗ്ഗസാകല്യം”-സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഉദ്ഘാടനം

സാംസ്കാരിക വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സാംസ്കാരിക സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന കലാപരിപാടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വേണ്ടി 'സര്‍ഗ്ഗസാകല്യം' എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. കേരളീയ കലകളുടെ അധ്യയനം വ്യാപകമാക്കുന്നതിനും കലാകാരډാര്‍ക്ക് സ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിനും വേണ്ടി സാംസ്കാരിക വകുപ്പ് ആരംഭിച്ച പദ്ധതിയാണ് വജ്രജൂബിലി

സാംസ്കാരിക മന്ത്രി എ കെ ബാലൻറെ പ്രസ്താവന

സാംസ്കാരിക മന്ത്രി എ കെ ബാലൻറെ പ്രസ്താവന

പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകും. ഇതു സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്.ഗ്രീൻ സോണിൽ ഓഫീസുകൾ പരിമിതമായ ആളുകളെ വെച്ച്‌ തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷൻ മേഖലയിലും ചില ജോലികൾക്ക് അനുമതി നൽകുന്നത്. ഡബ്ബിങ്ങ്‌,

കോവിഡ്-19 : സാംസ്കാരിക പ്രവര്‍ത്തക  ക്ഷേമനിധി ബോര്‍ഡ്  അടിയന്തിര ധനസഹായ വിതരണം തുടങ്ങി

കോവിഡ്-19 : സാംസ്കാരിക പ്രവര്‍ത്തക  ക്ഷേമനിധി ബോര്‍ഡ്  അടിയന്തിര ധനസഹായ വിതരണം തുടങ്ങി

കോറോണ മഹാമാരി പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗണ്‍മൂലം ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ കലാകാരډാരെയും അനുബന്ധ പ്രവര്‍ത്തകരെയും സഹായിക്കുന്നതിനായി ആയിരം രൂപ വീതം രണ്ടുമാസം ധനസഹായം നല്‍കുന്ന പദ്ധതി തുടങ്ങി. സാംസ്കാരിക ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയിട്ടില്ലാത്ത 10,000 പേര്‍ക്കാണ് ക്ഷേമനിധി

ഹ്രസ്വ ചലച്ചിത്ര തിരക്കഥാ മത്സരം

ഹ്രസ്വ ചലച്ചിത്ര തിരക്കഥാ മത്സരം

സമാനതകളില്ലാത്ത പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന ദിനങ്ങളില്‍ പ്രത്യാശയും അതിജീവന സന്ദേശവും പകര്‍ന്നുനല്‍കുന്ന ഹ്രസ്വ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ചലച്ചിത്ര അക്കാദമി മുഖേന തിരക്കഥാ രചനാ മത്സരം സംഘടിപ്പിക്കും. ലോക്ക്ഡൗണ്‍ കാലത്ത് കലാകാരډാരുടെ സര്‍ഗാത്മക ആവിഷ്കാരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, ദുരിതകാലത്തോടുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ കലാപരമായ പ്രതികരണം രേഖപ്പെടുത്തുക എന്നീ സാംസ്കാരിക ദൗത്യങ്ങള്‍

കലാരംഗത്തുള്ളവർക്ക് ധനസഹായം: ഭരണാനുമതിയായി

കലാരംഗത്തുള്ളവർക്ക് ധനസഹായം: ഭരണാനുമതിയായി

കോവിഡ് 19  പ്രതിരോധത്തിനായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കലാ-സാംസ്കാരിക പരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുന്നത് മൂലം താൽക്കാലികമായി ഉപജീവന മാർഗം നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന  അര്‍ഹരായ കലാകാരന്മാർക്കും കലാകാരികൾക്കും  സാംസ്കാരിക മേഖലയിലെ അനുബന്ധ പ്രവര്‍ത്തകര്‍ക്കുമായി ആവിഷ്കരിച്ച സമാശ്വാസ ധനസഹായ പദ്ധതിക്ക് ഭരണാനുമതിയായി. കോവിഡ് 19 പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ജീവസന്ധാരണത്തിന്

മന്ത്രി എ കെ ബാലൻറെ പ്രസ്താവന  11.04.2020

മന്ത്രി എ കെ ബാലൻറെ പ്രസ്താവന  11.04.2020

കോവിഡ് 19 പ്രതിരോധിക്കുന്നതിലും   ലോക്ഡൗൺ കാലത്ത് പട്ടികവർഗ വിഭാഗക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിലും കേരളം നടത്തുന്ന പ്രവർത്തനങ്ങളെ കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രി ശ്രീ. അർജുൻ മുണ്ട അഭിനന്ദിച്ചു. എന്നെ ഫോണിൽ വിളിച്ച്, കേരളത്തിൽ  പട്ടികവർഗ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം ആരാഞ്ഞു. സംസ്ഥാന പട്ടികവർഗ വികസന വകുപ്പ്

മന്ത്രി എ കെ ബാലൻറെ പ്രസ്താവന

മന്ത്രി എ കെ ബാലൻറെ പ്രസ്താവന

കോവിഡ് - 19 പ്രതിരോധത്തിൻ്റെ ഭാഗമായി ആരാധനാലയങ്ങളിലെ ഉത്സവങ്ങളിലെ കലാ പരിപാടികളും അനുബന്ധ പരിപാടികളും നിർത്തിവെച്ചപ്പോൾ ജീവനോപാധി താൽക്കാലികമായി ഇല്ലാതായ വിവിധ കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ആശ്വാസം നൽകുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ സ്വാഗതാർഹമായ പ്രഖ്യാപനമാണിത്.നാടകം, കഥാപ്രസംഗം, നൃത്തം, സംഗീത

Skip to content