Loading

Archive

Category: Initiatives

89 posts

വയനാട്ടില്‍സമഗ്ര തുടര്‍വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമാകുന്നു: 25 പുതിയആദിവാസി പ്രേരക്മാരെ നിയമിക്കും

വയനാട്ടില്‍സമഗ്ര തുടര്‍വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമാകുന്നു: 25 പുതിയആദിവാസി പ്രേരക്മാരെ നിയമിക്കും

സംസ്ഥാന സാക്ഷരതാമിഷനും സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും സഹകരണത്തോടെ സമഗ്ര എന്ന സംസ്ഥാനതല ആദിവാസി നിരക്ഷരതാ നിര്‍മ്മാര്‍ജ്ജന തുടര്‍വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നു. ഔപചാരികവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരും അതില്‍ നിന്നും കൊഴിഞ്ഞു പോയവരുമടക്കമുള്ള മുഴുവന്‍ ആദിവാസികള്‍ക്കും അനൗപചാരികമായി വിദ്യാഭ്യാഭ്യാസം തുടരാനുള്ളതാണ് ഈ പദ്ധതി. സാക്ഷരത മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള തുടര്‍ വിദ്യാഭ്യാസമാണ്

പട്ടിക-ഗോത്ര വര്‍ഗ്ഗ നരവംശപഠന കേന്ദ്രം കേരളത്തില്‍ ആരംഭിക്കാന്‍ തീരുമാനം

പട്ടിക-ഗോത്ര വര്‍ഗ്ഗ നരവംശപഠന കേന്ദ്രം കേരളത്തില്‍ ആരംഭിക്കാന്‍ തീരുമാനം

ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് സ്റ്റേഷന്‍ കേരളത്തില്‍ വയനാട്ടിലോ അട്ടപ്പാടിയിലോ ആരംഭിക്കുന്നതിനും ആദിവാസി മേഖലകളില്‍ കണ്ടുവരുന്ന സിക്കിള്‍സെല്‍ അനീമിയെയും മറ്റ് ജനിതക രോഗങ്ങളെയും സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിനും ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ തീരുമാനിച്ചു. നരവംശ പഠനങ്ങള്‍ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ പഠന ഗവേഷണ

പട്ടികവിഭാഗക്ഷേമം ഇനി ‘വിരല്‍തുമ്പില്‍’

പട്ടികവിഭാഗക്ഷേമം ഇനി ‘വിരല്‍തുമ്പില്‍’

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി-വര്‍ഗ വികസന പദ്ധതികളും സഹായങ്ങളും ഇനി വിരല്‍ത്തുമ്പിലറിയാം. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍, പരിപാടികള്‍, സഹായങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഉടനടി ലഭ്യമാക്കാന്‍ മൊബൈല്‍ ആപ് തയ്യാറാകുന്നു. പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിലാണിത്. വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ സഹായകരമാകുംവിധമാകും ആപ്പിന്റെ രൂപകല്‍പ്പന. പട്ടികജാതി-വര്‍ഗ

ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മാണം അടുത്ത ഏപ്രിലില്‍ ആരംഭിക്കും -മന്ത്രി എ.കെ. ബാലന്‍

ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മാണം അടുത്ത ഏപ്രിലില്‍ ആരംഭിക്കും -മന്ത്രി എ.കെ. ബാലന്‍

ചലച്ചിത്രമേളയ്ക്ക് എല്ലാ സൗകര്യങ്ങളുമുള്ള ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മാണം അടുത്ത ഏപ്രിലില്‍ ആരംഭിക്കുമെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നുവര്‍ഷം കൊണ്ട് കോംപ്ലക്‌സ് നിര്‍മാണം പൂര്‍ത്തിയാക്കുന്ന വിധമാണ് നടപടികള്‍ പുരോഗമിക്കുന്നത്. 25 ാമത് ചലച്ചിത്രമേള പുതിയ കോംപ്ലക്‌സില്‍ നടത്താനുള്ള

പ്രവാസികൾക്ക് റീ-ടേണ്‍ വായ്പാ പദ്ധതി നടപ്പാക്കും: പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കക്ഷേമ മന്ത്രി

പ്രവാസികൾക്ക് റീ-ടേണ്‍ വായ്പാ പദ്ധതി നടപ്പാക്കും: പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കക്ഷേമ മന്ത്രി

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ  പ്രവാസി പുനരധിവാസ വായ്പ പ്രഖ്യാപിച്ചു സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നോർക്കാ റൂട്ട്‌സിൻറെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം പ്രവാസികൾക്ക് റീ-ടേണ്‍ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കക്ഷേമ മന്ത്രി വാർത്താ  സമ്മേളനത്തിൽ പറഞ്ഞു. നാട്ടിലേയ്ക്ക് മടങ്ങി വരുന്ന ഒ.ബി.സി., മതന്യൂനപക്ഷ

ഇടമലക്കുടി സമഗ്രവികസനത്തിന്‌ സത്വര നടപടികള്‍

ഇടമലക്കുടി സമഗ്രവികസനത്തിന്‌ സത്വര നടപടികള്‍

സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്ര വികസനത്തിന്‌ അടിയന്തിര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വനം വകുപ്പ്‌ മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി, വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി, ആരോഗ്യ വകുപ്പ്‌ മന്ത്രി, ചീഫ്‌ സെക്രട്ടറി, എഡിജിപി ബി സന്ധ്യ, എന്നിവരും വിവിധ വകുപ്പ്‌

കണ്ണപുരം കലാഗ്രാമത്തിനായി നിര്‍മ്മിച്ച കെട്ടിടം ഉദ്‌ഘാടനം

കണ്ണപുരം കലാഗ്രാമത്തിനായി നിര്‍മ്മിച്ച കെട്ടിടം ഉദ്‌ഘാടനം

നാടന്‍കലകളുടെ ഈറ്റില്ലമായ മലബാറിന്റെ തനത്‌ കലകളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വലിയ പ്രതീക്ഷയാണ്‌ സാംസ്‌കാരിക കേരളത്തിന്‌ നല്‍കുന്നത്‌. ജനപ്രതിനിധികളും, സാംസ്‌കാരിക പ്രവര്‍ത്തകരും മുന്നിട്ടിറങ്ങി നമ്മുടെ കലാപൈതൃകം സംരക്ഷിക്കുന്നത്‌ അഭിമാനാര്‍ഹമായ പ്രവര്‍ത്തനമാണ്‌. നാടന്‍ കലകളുടെ പരിപോഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കണ്ണപുരം കലാഗ്രാമത്തിനായി നിര്‍മ്മിച്ച കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു. പാരമ്പര്യകലകളുടെ പേരില്‍ പ്രശസ്‌തമായ നാടാണ്‌

Skip to content