Loading

Archive

Category: Photogallery

19 posts

മഹാത്മാ അയ്യൻകാളിയുടെ 155-ാം ജന്മദിനത്തിൽ വെള്ളയമ്പലം അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ നാലുമിഷനുകളുടെ പ്രവർത്തനാവലോകനം

കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്യുന്നു

തെലങ്കാന സാംസ്കാരിക മന്ത്രി ശ്രീ.ചന്ദുലാലിനെ മന്ത്രി എ.കെ.ബാലൻ സന്ദർശിച്ചു. കോൺഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ലിബി ബെഞ്ചമിൻ സമീപം

രക്തസാക്ഷ്യം 2018 സംസ്ഥാനതല ഉദ്ഘാടനവും ഗാന്ധിസ്മൃതി ഫോട്ടോ, വീഡിയോ, കാർട്ടൂൺ പ്രദർശനവും

കേരള ലളിതകലാ അക്കാദമി – ലോക കേരള സഭ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലോകമലയാളി ചിത്രകലാ ക്യാമ്പ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിന്നും പ്രീ-മെട്രിക് പോസ്റ്റ്-മെട്രിക് ഹോസ്റ്റലുകളില്‍ നിന്ന്‌മുള്ള വിദ്യാര്‍ത്ഥികളുടെ മൂന്ന് നാള്‍ നീണ്ടുനില്‍ക്കുന്ന കലാമേള – സര്‍ഗോത്സവം 2017 ഉദ്ഘാടനം- ദുര്‍ഗ്ഗാ ഹയര്‍സെക്കണ്ടറി സ്കൂള്‍ കാഞ്ഞങ്ങാട്

കല്ലാച്ചി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന “സമാഗമം സമാദരം” എന്ന പരിപാടിയോടനുബന്ധിച്ചു നടന്ന കലാ സാഹിത്യ മേള