Loading

Archive

Category: Press Releases

231 posts

പുതുതായി 158 കലാകാരന്മാര്‍ക്ക്    കൂടി പെന്‍ഷന്‍ അനുവദിച്ചു

പുതുതായി 158 കലാകാരന്മാര്‍ക്ക്    കൂടി പെന്‍ഷന്‍ അനുവദിച്ചു

സാംസ്കാരിക വകുപ്പ് മുഖേന കലാകാരന്മാര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ അര്‍ഹരായ 158 പേര്‍ക്ക് കൂടി അനുവദിച്ചു. നിലവില്‍ 2835 പേര്‍ക്കാണ് സാംസ്കാരിക വകുപ്പ് മുഖേന പെന്‍ഷന്‍ അനുവദിച്ചുവരുന്നത്. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വകുപ്പ് മന്ത്രി എ കെ ബാലന്‍റെ നിര്‍ദ്ദേശ പ്രകാരം

ബഹു. പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രിയുടെ പ്രസ്താവന

ബഹു. പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രിയുടെ പ്രസ്താവന

ലോക്ക്ഡൗണിന്‍റെ ഭാഗമായി ഉള്‍വനത്തിലെ ആദിവാസി വിഭാഗക്കാര്‍ക്ക് പ്രയാസങ്ങള്‍ ഇല്ലാതിരിക്കാന്‍ തുടക്കം മുതല്‍ തന്നെ ശ്രദ്ധിച്ചിരുന്നു. ഉള്‍വനങ്ങളിലെ ഊരുകളില്‍ വാഹന സൗകര്യം ലഭ്യമല്ലാത്തതായിരുന്നു പ്രധാന പ്രശ്നം. വനം വകുപ്പ് മന്ത്രി ശ്രീ.രാജുവുമായി ഈ വിഷയം ചര്‍ച്ച ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വനംവകുപ്പിന്‍റെ വാഹനങ്ങള്‍ ആദിവാസി ഊരുകളില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ആദിവാസികളുടെ ഉല്‍പ്പനങ്ങള്‍

അന്തര്‍ സംസ്ഥാന-അന്തര്‍ ജില്ലാ തലത്തില്‍ എന്‍ഫോഴ്സ് നടപടികള്‍ ഊര്‍ജ്ജിതമാക്കി : എ കെ ബാലന്‍

അന്തര്‍ സംസ്ഥാന-അന്തര്‍ ജില്ലാ തലത്തില്‍ എന്‍ഫോഴ്സ് നടപടികള്‍ ഊര്‍ജ്ജിതമാക്കി : എ കെ ബാലന്‍

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് ജില്ലകളില്‍ 1800 വീതം പോലീസുകാരാണ് ഓരോ ദിവസവും ഡ്യൂട്ടിയിലുള്ളത്. കൂടാതെ, വാളയാറില്‍ പ്രത്യേക സംഘത്തെയും  നിയോഗിച്ചിട്ടുണ്ട്. അന്തര്‍സംസ്ഥാന -അന്തര്‍ ജില്ലാ തലത്തില്‍ അതിര്‍ത്തികളില്‍ ഫലപ്രദമായ എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി  പാലിച്ചില്ലെങ്കില്‍  സര്‍ക്കാര്‍ ശക്തമായ

ബഹു. മന്ത്രി എ കെ ബാലന്‍റെ പത്രക്കുറിപ്പ്

ബഹു. മന്ത്രി എ കെ ബാലന്‍റെ പത്രക്കുറിപ്പ്

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കലാകാരന്മാര്‍ക്കും അടിയന്തിര സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങി. സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് മുഖേന കലാകാരന്മാര്‍ക്ക് നല്‍കിവരുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഇപ്പോള്‍ തന്നെ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ പി ശ്രീകുമാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അദ്ദേഹം ആവശ്യമായ ജീവനക്കാരെ വിളിച്ചുവരുത്തി അടിയന്തിരമായി

ബഹു. മന്ത്രി എ കെ ബാലൻറെ പത്രക്കുറിപ്പ്

ബഹു. മന്ത്രി എ കെ ബാലൻറെ പത്രക്കുറിപ്പ്

പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന കേരള  എപ്പിഡമിക് ഡിസീസസ്  ഓര്‍ഡിനന്‍സ് 2020  അനാവശ്യമാണെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ പ്രസ്താവന അനുചിതവും വസ്തുതാവിരുദ്ധവുമാണ്. മഹാമാരിയെ പ്രതിരോധിക്കുന്നതിനും അതിന്‍റെ സാമൂഹ്യവ്യാപനം തടയുന്നതിനും സംസ്ഥാന സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പോലീസും രാപ്പകല്‍ഭേദമന്യേ പരിശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ പരിഹസിക്കുകയാണ് വി

പത്രക്കുറിപ്പ് 

പത്രക്കുറിപ്പ് 

ഉത്തരേന്ത്യയില്‍ നിന്നും പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ 131 ആളുകളെ പാലക്കാട് വിക്ടോറിയ കോളേജ് ഹോസ്റ്റലില്‍ താമസിപ്പിച്ചിരിക്കുകയാണ്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവരും കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവരും ഇക്കൂട്ടത്തിലുണ്ട്. സര്‍ക്കാരിന്‍റെ കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇവരെ സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുന്നത്. ഐസൊലേഷന്‍ കാലാവധി കഴിയും വരെ ഇവര്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് തന്നെ

വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട അപ്പീല്‍ കേസുകളില്‍ ഉണ്ടായ ഹൈക്കോടതി വിധി സ്വാഗതാര്‍ഹം : എ കെ ബാലന്‍

വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട അപ്പീല്‍ കേസുകളില്‍ ഉണ്ടായ ഹൈക്കോടതി വിധി സ്വാഗതാര്‍ഹം : എ കെ ബാലന്‍

വാളയാറിലെ  സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട അപ്പീല്‍ കേസുകളില്‍ ഉണ്ടായ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കേസ് പരിഗണനക്കെടുത്തതിനൊപ്പം, കീഴ്കോടതി വെറുതെവിട്ട  പ്രതികളെ അറസ്റ്റ് ചെയ്യാനുമുള്ള ഉത്തരവ് ഉണ്ടായിരിക്കയാണ്. വാളയാര്‍ കേസിലെ കീഴ്കോടതി വിധി വന്നപ്പോള്‍ വലിയ വിമര്‍ശനം സര്‍ക്കാരിനെതിരെ

പുതുശ്ശേരി രാമചന്ദ്രൻ്റെ നിര്യാണത്തിൽ മന്ത്രി എ കെ ബാലൻ അനുശോചിച്ചു

പുതുശ്ശേരി രാമചന്ദ്രൻ്റെ നിര്യാണത്തിൽ മന്ത്രി എ കെ ബാലൻ അനുശോചിച്ചു

പ്രശസ്ത കവിയും സാഹിത്യകാരനും ഭാഷാശാസ്ത്രജ്ഞനുമായ ഡോ. പുതുശ്ശേരി രാമചന്ദ്രൻ്റെ നിര്യാണത്തിൽ മന്ത്രി എ കെ ബാലൻ അനുശോചിച്ചു. മലയാള ഭാഷയുടെ ഇന്നത്തെ ഔന്നത്യത്തിന് വലിയ സംഭാവനകൾ നൽകിയ പ്രതിഭയാണ് അദ്ദേഹം. ക്വിറ്റിന്ത്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിച്ച അദ്ദേഹം, തന്നെ പുറത്താക്കിയ സ്കൂളിൽ തന്നെ 1947ലെ സ്വാതന്ത്ര്യ ദിനത്തിൽ

പി കെ കരിയന്‍റെ നിര്യാണത്തില്‍ മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു

പി കെ കരിയന്‍റെ നിര്യാണത്തില്‍ മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു

ഗദ്ദിക ഗോത്രകലയെ സാമൂഹ്യപരിഷ്കരണത്തിനുള്ള ഉപാധിയാക്കി മാറ്റാന്‍ പി കെ കാളനൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച പി കെ കരിയന്‍റെ നിര്യാണത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ, സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. ഗോത്രകലയായ ഗദ്ദിക അവതരിപ്പിച്ചാല്‍ രോഗം മാറുമെന്ന അടിയ സമുദായത്തിന്‍റെ വിശ്വാസത്തെ അന്ധവിശ്വാസമാണെന്ന് സമുദായാംഗങ്ങളെ ബോധ്യപ്പെടുത്തുകയും അസുഖം മാറാന്‍

സ്വാതി പുരസ്കാരം ഡോ. എല്‍. സുബ്രഹ്മണ്യത്തിന്

സ്വാതി പുരസ്കാരം ഡോ. എല്‍. സുബ്രഹ്മണ്യത്തിന്

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സംഗീത പുരസ്കാരമായ സ്വാതി പുരസ്കാരം (2017) വിഖ്യാത സംഗീതജ്ഞനും വയലിനിസ്റ്റുമായ ഡോ. എല്‍. സുബ്രഹ്മണ്യത്തിന്. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ ശ്രീമതി. കെ പി എ സി ലളിത, സാംസ്കാരിക വകുപ്പ് സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്, പ്രശസ്ത സംഗീതജ്ഞരായ

Skip to content