പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
പ്രീമെട്രിക് ഹോസ്റ്റലിന്റെ പുതിയ കെട്ടിടം പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന് ഉദ്ഘാടനം ചെയ്തു. ചേലക്കര പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലിന്റെ കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. യു ആര് പ്രദീപ് എം എല്‍ എ അധ്യക്ഷനായിരുന്നു. 2017-18 വര്‍ഷത്തിലെ കോര്‍പ്പസ് ഫണ്ട് ഒരു കോടി