Loading

Archive

Category: Stories

17 posts

സ്വാതന്ത്ര്യ നിഷേധത്തിനു നേരെ അയ്യന്‍കാളി പ്രതിഷേധത്തിന്റെ അഗ്നിജ്വാലയായി: മന്ത്രി എ.കെ. ബാലന്‍

സ്വാതന്ത്ര്യ നിഷേധത്തിനു നേരെ അയ്യന്‍കാളി പ്രതിഷേധത്തിന്റെ അഗ്നിജ്വാലയായി: മന്ത്രി എ.കെ. ബാലന്‍

*അയ്യന്‍കാളിജയന്തി ആചരിച്ചു ഔപചാരികവിദ്യാഭ്യാസം പോലുമില്ലാത്ത ഒരു മനുഷ്യന്‍ കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രമുഖനായത് ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തിന്റെ ഭാഗമാണെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ദളിത് ജനവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ശില്‍പിയും സംഘാടകനും അയ്യന്‍കാളിയായിരുന്നു. വഴിനടക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത, നേരില്‍ കണ്ടാല്‍പോലും തീണ്ടലുണ്ടായ, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട, സ്ത്രീകള്‍ക്ക്

പട്ടികവിഭാഗങ്ങളുടെ സമഗ്രപുരോഗതിക്ക് തിരുവനന്തപുരം പ്രഖ്യാപനം

പട്ടികവിഭാഗങ്ങളുടെ സമഗ്രപുരോഗതിക്ക് തിരുവനന്തപുരം പ്രഖ്യാപനം

പട്ടികവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യംവച്ച് തിരുവനന്തപുരം പ്രഖ്യാപനം പട്ടികവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള ക്രിയാത്മക നിര്‍ദേശങ്ങളും പ്രഖ്യാപനങ്ങളുമായി ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ആദ്യ സമ്മേളനം. തിരുവനന്തപുരം പ്രഖ്യാപനം എന്നു പേരിട്ടിരിക്കുന്ന നിര്‍ദേശങ്ങള്‍ സമ്മേളനം ഏകകണ്ഠമായി പാസാക്കി. പട്ടികവിഭാഗങ്ങളോടുള്ള അവഗണനയും ചൂഷണവും തടയുന്നതിനുള്ള 22 ഇന നിര്‍ദേശങ്ങളാണു പ്രഖ്യാപനത്തിലുള്ളത്. പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങളോടുള്ള അതിക്രമം

ജാതിപ്പിശാചുക്കളുടെ പ്രേതങ്ങൾ

ജാതിപ്പിശാചുക്കളുടെ പ്രേതങ്ങൾ

അട്ടപ്പാടിയിൽ ഒരുകൂട്ടംപേർ ചേർന്ന് മധു എന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നത് തികച്ചും ദാരുണസംഭവമാണ്. ഒരുസംഘത്തിന്റെ പ്രാകൃതരീതിയിലുള്ള ആക്രമണത്തിലാണ് ഈ യുവാവ് കൊല്ലപ്പെട്ടത്. ഉത്തരേന്ത്യയിലെ ജാതിപ്പിശാചുക്കളുടെ പ്രേതങ്ങൾ കേരളത്തിലും ഒറ്റപ്പെട്ട രൂപത്തിലുണ്ട് എന്നതിന്റെ തെളിവാണിത്. വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യം സെൽഫി എടുത്ത് ആസ്വദിക്കാൻ തയ്യാറായ ആളുകളുടെ മാനസികാവസ്ഥ ഭയപ്പെടുത്തുന്നതാണ്‌ ഇത്

രക്തസാക്ഷിത്വത്തിന്റെ 70 വർഷങ്ങൾ :എ കെ ബാലൻ

രക്തസാക്ഷിത്വത്തിന്റെ 70 വർഷങ്ങൾ :എ കെ ബാലൻ

എഴുപത് വർഷംമുമ്പ് ഒരു ജനുവരി 30ന്റെ സായാഹ്നം. ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ താമസിച്ചിരുന്ന ഗാന്ധിജി പതിവുപോലെ സർവമത പ്രാർഥനയ്ക്കായി തന്റെ സന്തതസഹചാരികളായിരുന്ന മനുവിന്റെയും ആഭയുടെയും സഹായത്തോടെ മന്ദിരത്തിനു പിന്നിലെ അൽപ്പം ഉയരംകൂടിയ മുറ്റത്തേക്ക് നടന്നുവരികയാണ്. അന്ന് അൽപ്പം വൈകിയാണ് അദ്ദേഹം പ്രാർഥനയ്ക്ക് എത്തിയത്. ഗാന്ധിജിയുടെ വരവുംകാത്ത് ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്.

” നമുക്ക് ജാതിയില്ല” വിളംബരത്തിന്റെ ശതാബ്‌ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത് നടന്നപ്പോൾ.

” നമുക്ക് ജാതിയില്ല” വിളംബരത്തിന്റെ ശതാബ്‌ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത് നടന്നപ്പോൾ.

* രണ്ടു മാസം നീണ്ട് നിൽക്കുന്ന പരിപാടികൾ. * സ്കൂളുകളിൽ പ്രതിജ്ഞ. * സംസ്ഥാന - ജില്ലാ സെമിനാറുകൾ . * 6500 കുടുംബസംഗമങ്ങൾ.

Skip to content