Loading

Archive

Category: Achievements

51 posts

പാലക്കാട് മെഡിക്കല്‍ കോളേജ് സംസ്ഥാനത്തിന്റെ സ്വപ്നസാക്ഷാത്കാരം: മന്ത്രി എ.കെ ബാലന്‍

പാലക്കാട് മെഡിക്കല്‍ കോളേജ് സംസ്ഥാനത്തിന്റെ സ്വപ്നസാക്ഷാത്കാരം: മന്ത്രി എ.കെ ബാലന്‍

പാലക്കാട് മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ സംസ്ഥാനത്തിന്റെ വലിയൊരു സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നതെന്ന് പട്ടികജാതി-വര്‍ഗ്ഗ-നിയമ-സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളേജ് മെയിന്‍ ബ്ലോക്കിന്റെ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 549 കോടിയുടെ മാസ്റ്റര്‍ പ്ലാനാണ് മെഡിക്കല്‍ കോളേജിനായി തയ്യാറാക്കിയത്. 2014-15

ഒ ബി സി സംവരണം പാലിക്കാന്‍ കര്‍ശന നടപടി

ഒ ബി സി സംവരണം പാലിക്കാന്‍ കര്‍ശന നടപടി

സര്‍ക്കാര്‍ വകപ്പുകള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള സംവരണം പാലിക്കുന്നുവെന്ന്  ഉറപ്പു വരുത്താന്‍ കര്‍ശനമായ നടപടികളെടുക്കണമെന്ന്  മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ബന്ധപ്പെട്ട  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച ഉന്നതാധികാര സമിതി യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. യോഗത്തില്‍ പ'ികജാതി,

പാലക്കാട് മെഡിക്കല്‍ കോളേജിന് എംസിഐയുടെ അംഗീകാരം: സര്‍ക്കാരിന്‍റെ ഇടപെടലിന്‍റെ ഫലം : എ കെ ബാലന്‍

പാലക്കാട് മെഡിക്കല്‍ കോളേജിന് എംസിഐയുടെ അംഗീകാരം: സര്‍ക്കാരിന്‍റെ ഇടപെടലിന്‍റെ ഫലം : എ കെ ബാലന്‍

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ലഭ്യമായത് സംസ്ഥാന സര്‍ക്കാരിന്‍റെ കൃത്യമായ ഇടപെടലിന്‍റെ ഫലമാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും മെഡിക്കല്‍ കോളേജില്‍ ഒരുക്കിയതിനാലാണ് ഇപ്പോള്‍ സ്ഥിരാംഗീകാരം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. 2014-15 ലാണ്

പട്ടികജാതി, പട്ടികവര്‍ഗ്ഗ സരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ ഇനിമുതല്‍ ആമസോണില്‍

പട്ടികജാതി, പട്ടികവര്‍ഗ്ഗ സരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ ഇനിമുതല്‍ ആമസോണില്‍

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ സരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഇടം കണ്ടെത്തുന്ന പദ്ധതിക്ക് തുടക്കമായി. ആമസോണില്‍ ഇതിനകം തന്നെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കഴിഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പും കിര്‍ത്താഡ്സും ചേര്‍ന്ന് നടത്തുന്ന ഗദ്ദിക സാംസ്കാരികോത്സവവും ഉല്‍പ്പന്ന വിപണന മേളയും എല്‍ഡിഎഫ് സര്‍ക്കാര്‍ വിപുലീകരിച്ചിരുന്നു. അതിന്‍റെ ഭാഗമായി ഉല്‍പ്പന്നങ്ങളുടെ വിറ്റുവരവ് കോടിക്കണക്കിന് രൂപയിലേക്ക്

പാർശ്വവത്കൃതരില്ലാത്ത കേരളം

പാർശ്വവത്കൃതരില്ലാത്ത കേരളം

കഴിഞ്ഞ 1000 ദിനങ്ങളിൽ പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമം,  നിയമം, സാംസ്‌കാരികം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളിൽ നടപ്പിലാക്കിയ പദ്ധതികൾ

ചട്ടം 62 പ്രകാരം ശ്രീ.ഒ.രാജഗോപാൽ എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി

ചട്ടം 62 പ്രകാരം ശ്രീ.ഒ.രാജഗോപാൽ എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി

ചട്ടം 62 പ്രകാരം ശ്രീ.ഒ.രാജഗോപാൽ എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി

പന്ത്രപ്രയിലെ 96 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും; ആദിവാസി കോളനി വികസനത്തിന് സമഗ്ര പദ്ധതി

പന്ത്രപ്രയിലെ 96 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും; ആദിവാസി കോളനി വികസനത്തിന് സമഗ്ര പദ്ധതി

പട്ടയവിതരണ മേള 31 ന്കാക്കനാട്: കോതമംഗലം താലൂക്കിലെ പന്തപ്ര പിണവൂര്‍കുടി ആദിവാസി കോളനിയിലെ 96 കുടുംബങ്ങള്‍ക്ക് 70 ഹെക്ടര്‍ ഭൂമിക്ക് വനാവകാശ രേഖയും ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റ് വിതരണവും മാര്‍ച്ച് 31 ന് രാവിലെ 11 ന് നടക്കും. കുട്ടമ്പുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി

One Year Achievement

One Year Achievement

പട്ടികജാതി വകുപ്പ് ശ്രദ്ധേയമായ പദ്ധതികള്‍ 1. ഭവനരഹിതരുടേയും, ഭൂരഹിതരുടേയും പുനരധിവാസത്തിന് 440 കോടി രൂപ വിനിയോഗിച്ചു.16,363 സ്പില്‍ ഓവര്‍ വീടുകളില്‍ 4,567 എണ്ണം പൂര്‍ത്തിയാക്കി. 4,465 കുടുംബങ്ങള്‍ക്ക് വീട് വെക്കുവാന്‍ സ്ഥലം നല്‍കി, 7,167 വീടുകളുടെ അറ്റകുറ്റപണി നടത്തി. പുതുതായി 14,946 വീടുകള്‍ ആരംഭിച്ചതില്‍ 967 എണ്ണം പൂര്‍ത്തിയാക്കി. 2. ചികിത്സാധനസഹായ പദ്ധതിയില്‍

100 Days achievements

100 Days achievements

ഈ ഗവണ്‍മെന്റ് അധികാരമേറ്റശേഷം നൂറ് ദിവസങ്ങള്‍ കൊണ്ട് നിയമവകുപ്പില്‍ ചെയ്ത കാര്യങ്ങളും തുടര്‍ന്നുളള ഒരു വര്‍ഷം ചെയ്യാന്‍ നിശ്ചയിച്ചിട്ടുളള  കാര്യങ്ങളും സംബന്ധിച്ച കുറിപ്പ്. കേരളത്തിലെ 14 ബാര്‍ അസോസിയേഷനുകളില്‍ സൈബര്‍ ലൈബ്രറി സ്ഥാപിക്കുന്നതിന് ധനസഹായമായി 20,13,120/- രൂപ അനുവദിച്ചു. അഡ്വക്കേറ്റ് ക്ലാര്‍ക്കുമാര്‍ക്ക് ജോലി ചെയ്യുന്നതിനുളള സൗകര്യമൊരുക്കുന്നതിനും കോടതികളില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക്

Skip to content