Loading

Archive

Tag: അട്ടപ്പാടി

8 posts

ഗോത്രവാത്സല്യ നിധി

ഗോത്രവാത്സല്യ നിധി

പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കു ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനുവേണ്ടി 2017 ൽ ആരംഭിച്ച ഇൻഷുറൻസ് പദ്ധതിയാണ് ഗോത്രവാത്സല്യ നിധി. 2017 ഏപ്രിൽ ഒന്ന് മുതൽ ജനിച്ച 2088 പെൺകുഞ്ഞുങ്ങൾക്ക് 8.15 കോടി രൂപ വിനിയോഗിച്ചു നാളിതുവരെ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്.

2017-18 ല്‍ ആരംഭിച്ച പഠനമുറി പദ്ധതിയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 11276 വീടുകളോട് ചേര്‍ത്ത് പഠനമുറികള്‍ അനുവദിച്ചു. ഇതില്‍ 7685 എണ്ണം പൂര്‍ത്തിയായി.

2017-18 ല്‍ ആരംഭിച്ച പഠനമുറി പദ്ധതിയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 11276 വീടുകളോട് ചേര്‍ത്ത് പഠനമുറികള്‍ അനുവദിച്ചു. ഇതില്‍ 7685 എണ്ണം പൂര്‍ത്തിയായി.

ശനിയാഴ്ച തൈക്കാട് ഗസ്റ്റ് ഹൗസില്‍   നടന്ന പട്ടികജാതി വികസന ഉപദേശക സമിതി യോഗത്തില്‍ മന്ത്രി എ കെ ബാലന്‍ അറിയിച്ചതാണിത്. 201819 സാമ്പത്തിക വര്‍ഷത്തില്‍  വകുപ്പിന് അനുവദിക്കപ്പെട്ട പദ്ധതി വിഹിതമായ 1241.33 കോടിയില്‍ 1115.93 കോടി ചെലവഴിച്ചു. അതായത് 93 ശതമാനം. ഭവനനിര്‍മ്മാണ ധനസഹായം പൂര്‍ണമായി കൈപ്പറ്റിയിട്ടും

ഇടമലക്കുടിയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് വനം വകുപ്പുമായി ചേര്‍ന്ന് 2 ജീപ്പുകള്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കി.

ഇടമലക്കുടിയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് വനം വകുപ്പുമായി ചേര്‍ന്ന് 2 ജീപ്പുകള്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കി.

കണ്ണൂര്‍ ജില്ലയിലെ ആറളം ഫാം, അട്ടപ്പാടിയിലെ കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി, വയനാട്ടിലെ ചീങ്ങേരി ഫാം എന്നിവിടങ്ങളില്‍ കൃഷി  വികസി പ്പിക്കുന്നതിന് വേണ്ടിയുള്ള ബൃഹത്തായ പദ്ധതി നബാര്‍ഡുമായി സഹകരിച്ച് നടപ്പിലാക്കും.  ബഡ്ജറ്റില്‍ 15 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.   ആറളം ഫാമിന്‍റെ സമഗ്രവികസനത്തിന് വേണ്ടി നബാര്‍ഡുമായി സഹകരിച്ച് 42 കോടി

പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെ  അപ്പീല്‍പോകുന്നത് പരിശോധിക്കും : എ കെ ബാലന്‍

പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെ  അപ്പീല്‍പോകുന്നത് പരിശോധിക്കും : എ കെ ബാലന്‍

പാലക്കാട് അട്ടപ്പള്ളത്ത് എട്ടും പതിനൊന്നും വയസുള്ള പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു എന്ന കേസില്‍ പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനുള്ള സാധ്യത സര്‍ക്കാര്‍  പരിശോധിക്കുമെന്ന് നിയമവകുപ്പ് മന്ത്രി എ കെ ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിധിപ്പകര്‍പ്പ് ലഭിച്ചാല്‍ അത് പരിശോധിച്ച് നടപടി സ്വീകരിക്കും.

മഴക്കെടുതി പട്ടികവര്‍ഗ്ഗ മേഖലയില്‍ 39 കോളനികള്‍ക്ക് നാശനഷ്ടം

മഴക്കെടുതി പട്ടികവര്‍ഗ്ഗ മേഖലയില്‍ 39 കോളനികള്‍ക്ക് നാശനഷ്ടം

ജില്ലയില്‍ ഓഗസ്റ്റിലുണ്ടായ മഴക്കെടുതിയില്‍  പട്ടികവര്‍ഗ്ഗ മേഖലയിലെ 39 കോളനികളെ നേരിട്ട് ബാധിക്കുകയും 29 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ജീവഹാനി സംഭവിക്കുകയോ  കാണാതാവുകയോ ചെയ്തിട്ടുള്ളതായി നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. തകര്‍ന്ന മുഴുവന്‍ കോളനികളും സന്ദര്‍ശിച്ച് നാശനഷ്ടം കണക്കാക്കുന്ന പ്രവര്‍ത്തനം നടന്നുവരികയാണ്.  കരുളായി ഗ്രാമപഞ്ചായത്തിലെ മുണ്ടക്കടവ്, നെടുങ്കയം, പോത്തുകല്ല് പഞ്ചായത്തിലെ ചളിയ്ക്കല്‍,

ആദിവാസികൾക്കുള്ള ഓണക്കിറ്റും ഓണക്കോടിയും വിതരണം സെപ്തംബര് ഏഴിന് കൽപ്പറ്റയിൽ 

ആദിവാസികൾക്കുള്ള ഓണക്കിറ്റും ഓണക്കോടിയും വിതരണം സെപ്തംബര് ഏഴിന് കൽപ്പറ്റയിൽ 

ഇക്കൊല്ലത്തെ ഓണത്തിന് 159753  ആദിവാസി കുടുംബങ്ങൾക്ക് ഓണക്കിറ്റും 60 വയസ് മുതലുള്ള  61004   ആദിവാസികൾക്ക് ഓണക്കോടിയും നൽകും. ഇവയുടെ വിതരണ ഉദ്ഘാടനം  2019  സെപ്തംബര് ഏഴിന് ബഹു. പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ ക്ഷേമ മന്ത്രി ശ്രീ. എ കെ ബാലൻ വയനാട് ജില്ലയിലെ കൽപറ്റയിൽ  നിർവഹിക്കും. ഓണകിറ്റും ഓണക്കോടിയും  ആദിവാസി ഊരുകളിൽ നേരിട്ട്   എത്തിക്കും.

അട്ടപ്പാടി മില്ലറ്റ് വില്ലേജ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം 28-ന് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും

അട്ടപ്പാടി മില്ലറ്റ് വില്ലേജ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം 28-ന് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും

അട്ടപ്പാടി മില്ലറ്റ് വില്ലേജ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം ജൂലൈ 28 ന് രാവിലെ 11 ന് അട്ടപ്പാടി, അഗളി എ.വി.ഐ.പി ഓഡിറ്റോറിയത്തില്‍ പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ സാംസ്കാരിക പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി വി.എ സ്. സുനില്‍കുമാര്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ എം.ബി.രാജേഷ് എം.പി കര്‍ഷക ഡയറക്ടറി

അട്ടപ്പാടിയുടെ സമഗ്ര വികസനം : വിവിധ പദ്ധതികളുടെ ഉദ്ഘാടനം 28ന്

അട്ടപ്പാടിയുടെ സമഗ്ര വികസനം : വിവിധ പദ്ധതികളുടെ ഉദ്ഘാടനം 28ന്

അട്ടപ്പാടിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം 28ന് അട്ടപ്പാടിയില്‍ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും.  പട്ടികവര്‍ഗ വനിതകള്‍ നൈപുണ്യ വികസനത്തിലൂടെ തൊഴില്‍ കണ്ടെത്തുന്നതിനുള്ള അപ്പാരല്‍ പാര്‍ക്ക് പദ്ധതി, അട്ടപ്പാടി ഗോത്ര മേഖലയിലെ പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള

Skip to content