Loading

Archive

Tag: അനുശോചനം

10 posts

പ്രശസ്ത നടൻ സത്താറിന്റെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ്  മന്ത്രി എ കെ ബാലൻ അനുശോചിച്ചു. 

പ്രശസ്ത നടൻ സത്താറിന്റെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ്  മന്ത്രി എ കെ ബാലൻ അനുശോചിച്ചു. 

അനുശോചിച്ചു എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരിൽ ജനിച്ച സത്താർ ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയിൽ എത്തിയത്. എഴുപതുകളിൽ മലയാള ചലച്ചിത്ര രംഗത്തെ നിറ സാന്നിധ്യമായിരുന്നു. 1975ൽ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന  സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ. 1976-ൽ വിൻസെന്റ് മാസ്റ്റർ

സാംസ്കാരിക മന്ത്രി അനുശോചിച്ചു

സാംസ്കാരിക മന്ത്രി അനുശോചിച്ചു

പ്രമുഖ കഥകളി നടന്‍ കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യരുടെ നിര്യാണത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. പച്ച, കത്തി വേഷങ്ങളില്‍ വ്യത്യസ്തമായ ശൈലി രൂപപ്പെടുത്തിയ പ്രമുഖനായിരുന്നു അദ്ദേഹം. തന്‍റെ വ്യത്യസ്തമായ നടന വൈഭവം കൊണ്ട് കഥകളി ആസ്വാദകരുടെ ഹൃദയം കവര്‍ന്ന അദ്ദേഹത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര-സംസ്ഥാന

പ്രമുഖ സോപാനസംഗീത വിദഗ്ധന്‍ ശ്രീ. ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. 

പ്രമുഖ സോപാനസംഗീത വിദഗ്ധന്‍ ശ്രീ. ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. 

സോപാന സംഗീത കലയില്‍ കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി നിറഞ്ഞു നില്‍ക്കുന്ന സാന്നിധ്യമായിരുന്നു ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടേത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാല് ദശാബ്ദമായി അദ്ദേഹത്തിന്റെ കലാസപര്യയുണ്ട്. സോപാന സംഗീതത്തെക്കുറിച്ച് വിശദമായ പഠനം നടത്തുകയും പുതിയ പ്രയോഗരീതികള്‍ കണ്ടെത്തുകയും ചെയ്ത അദ്ദേഹത്തെ കേരളത്തിന്റെ സാംസ്‌കാരിക ലോകം എക്കാലവും സ്മരിക്കും. ശ്രീ. ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടെ

വിജയനിർമലയുടെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ അനുശോചിച്ചു

വിജയനിർമലയുടെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ അനുശോചിച്ചു

മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ 'ഭാർഗവി നിലയ'ത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച വിജയനിർമലയുടെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ അനുശോചിച്ചു. ഭാർഗവിനിലയത്തിലെ ഭാർഗവിക്കുട്ടിയെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ വിജയനിർമല മലയാളത്തിൽ 25 ചിത്രങ്ങളിൽ കൂടി അഭിനയിച്ചു. പല ഭാഷകളിലായി 44 സിനിമകൾ സംവിധാനം ചെയ്ത അവർ നിരവധി സിനിമകളുടെ

ഗിരീഷ് കര്‍ണാടിന്റെ വിയോഗത്തില്‍ മന്ത്രി എ.കെ. ബാലന്‍ അനുശോചിച്ചു.

ഗിരീഷ് കര്‍ണാടിന്റെ വിയോഗത്തില്‍ മന്ത്രി എ.കെ. ബാലന്‍ അനുശോചിച്ചു.

മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുതില്‍ വിട്ടു വീഴ്ചയില്ലാതെ ഇന്ത്യന്‍ കലാരംഗത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭയെയാണ് ഗിരീഷ് കര്‍ണാടിന്റെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടട്ടമായതെന്നു  സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. നാടക രചയിതാവ്, നടന്‍, സംവിധായകന്‍ എീ നിലകളില്‍ ലോക പ്രശസ്തനായ അദ്ദേഹം മതനിരപേക്ഷതക്കും ജനാധിപത്യത്തിനും മനുഷ്യാവ കാശങ്ങള്‍ക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ

നാടകനടന്‍ തുപ്പേട്ടന്റെ നിര്യാണത്തില്‍ സാംസ്‌കാരിക മന്ത്രി അനുശോചിച്ചു.

നാടകനടന്‍ തുപ്പേട്ടന്റെ നിര്യാണത്തില്‍ സാംസ്‌കാരിക മന്ത്രി അനുശോചിച്ചു.

പഴയകാല തലമുറയിലെ പ്രമുഖ നാടകകൃത്തും രേഖാ ചിത്രകാരനുമായ തുപ്പേട്ടന്‍ എന്ന  സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അനുശോചിച്ചു. ഗ്രാമീണ നാടകങ്ങളിലൂടെ ജനങ്ങളെ ആകര്‍ഷിക്കുകയും അവരോട് ആഗോളവല്‍ക്കരണം മുതല്‍ അഴിമതി വരെയുള്ള സാമൂഹ്യ വിപത്തുകളെക്കുറിച്ച് ആക്ഷേപഹാസ്യത്തിലൂടെ പറയുകയും അതിലൂടെ സൂഷ്മായ ഒരു ഇടതുപക്ഷ രാഷ്ട്രീയം ഫലപ്രദമായി

എം എസ് കുമാറിന്‍റെ നിര്യാണത്തില്‍ സാംസ്കാരിക മന്ത്രി അനുശോചിച്ചു

എം എസ് കുമാറിന്‍റെ നിര്യാണത്തില്‍ സാംസ്കാരിക മന്ത്രി അനുശോചിച്ചു

പ്രശസ്ത സാഹിത്യകാരന്‍ എം എസ് കുമാറിന്‍റെ നിര്യാണത്തില്‍ സാംസ്കാരിക മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. ബാലസാഹിത്യകാരന്‍ എന്ന നിലയിലാണ് അദ്ദേഹം മലയാള സാഹിത്യലോകത്ത് പ്രശസ്തനെങ്കിലും നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന് കുട്ടികളുടെ മനോവ്യാപാരത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നതിനാല്‍ സാമൂഹ്യബോധത്തിന്‍റെയും മാനവികതയുടെയും സന്ദേശങ്ങള്‍

അനുശോചനം

അനുശോചനം

പ്രമുഖ ചലച്ചിത്രകാരന്‍ പ്രൊഫ. ജോണ്‍ ശങ്കരമംഗലത്തിന്‍റെ നിര്യാണത്തില്‍ സാംസ്കാരിക വകുപ്പ്ട മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടര്‍, ചലച്ചിത്ര അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹത്തിന്‍റെ ശിഷ്യഗണങ്ങളാണ് ഇന്ന് ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്തരായ പല ചലച്ചിത്ര പ്രതിഭകളും. നിരവധി സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള

എം.എസ്.രവിയുടെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി എകെ ബാലൻ അനുശോചിച്ചു

എം.എസ്.രവിയുടെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി എകെ ബാലൻ അനുശോചിച്ചു

എം.എസ്.രവിയുടെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി എകെ ബാലൻ അനുശോചിച്ചു

Skip to content