ഓണക്കോടി-ഓണക്കിറ്റ് സംസ്ഥാനതല വിതരണോദ്ഘാടനം നാളെ കല്‍പ്പറ്റയില്‍
ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ഓണക്കിറ്റിന്റെയും ഓണക്കോടിയുടെയും സംസ്ഥാനതല വിതരണോദ്ഘാടനം ശനിയാഴ്ച വൈകിട്ട് 03.30 ന് കല്‍പ്പറ്റ എംസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി എ കെ ബാലന് നിര്‍വ്വഹിക്കും. സി കെ ശശീന്ദ്രന് എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. എംഎല്‍എമാരായ ഒ