ഉംബായിയുടെ നിര്യാണത്തില്‍ സാംസ്കാരിക മന്ത്രി അനുശോചിച്ചു
പ്രമുഖ ഗസല്‍ ഗായകന് ഉംബായിയുടെ നിര്യാണത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന് അനുശോചിച്ചു. മലയാളിയുടെ ഗസല്‍ ആസ്വാദന ശീലങ്ങളെ ജനകീയമാക്കിയ ഗായകനാണ് ഉംബായി. അദ്ദേഹത്തിന്റെ ലാളിത്യവും വികാരസാന്ദ്രതയും കലര്‍ന്ന ആലാപന ശൈലി കേരളത്തില്‍ വലിയതോതില്‍ ഗസല്‍ ആസ്വാദകരെ സൃഷ്ടിച്ചു. തബലവാദകനായി സംഗീതലോകത്ത് എത്തിയ അദ്ദേഹം ബോംബെയിലെത്തി