കോവിഡ് 19 രോഗബാധ പട്ടികവര്‍ഗ്ഗ മേഖലയില്‍ ഫലപ്രദമായി തടഞ്ഞു നിര്‍ത്താന്‍ സാധിച്ചത് ഏറെ ആശ്വാസകരമെന്ന് മന്ത്രി എ.കെ.ബാലന്‍.  രോഗ വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്തെ പട്ടിക വര്‍ഗ സങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, വനം, ആരോഗ്യം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും വളണ്ടിയര്‍മാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍