ഗദ്ദികക്ക് വിജയകരമായ സമാപ്തി
പട്ടികജാതി വികസന വകുപ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, കിര്‍ത്താഡ്സ് എന്നിവ സംയുക്തമായി മാവേലിക്കരയില്‍ സംഘടിപ്പിച്ച 'ഗദ്ദിക'ക്ക് തിരശ്ശീല വീണു. കേരളത്തിന്റെ തനതായ നാടന്‍ കലകളെ ഉള്പ്പെടുത്തിയകലാമേളയും പരമ്പരാഗത കരകൗശല ഉല്പ്പന്നങ്ങളുടെപ്രദര്ശന വിപണന മേളയുമാണ്ഡിസംബര് 3 മുതല്‍ 12 വരെ നടന്നത്. 10 ദിവസംനീണ്ടുനിന്ന മേളയില്‍ ഒന്നര ലക്ഷത്തോളം പേര്