ടി എസ് തിരുമുമ്പ് സാംസ്ക്കാരിക സമുച്ചയം; നിര്‍മ്മാണ പ്രവൃത്തി മന്ത്രി എ.കെ ബാലന് നിര്‍വ്വഹിച്ചു
കിഫ്ബി ധന സഹായത്തോടെ ഒരുങ്ങുന്ന ടി.എസ് തിരുമുമ്പ്സാംസ്ക്കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം പട്ടികജാതി -പട്ടികവര്‍ഗ്ഗ, വികസന വകുപ്പ് മന്ത്രി എ.കെ ബാലന് വീഡിയോ കേണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.സാംസ്കാരിക മേഖലയ്ക്കായി വിവിധ ജില്ലകളില്‍ സാംസ്ക്കാരിക സമുച്ചയങ്ങള്‍ ഒരുക്കുക എന്നത് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായാണ് സാംസ്കാരിക സമുച്ചയം ജില്ലയില്‍ ഒരുങ്ങുന്നത്. മടിക്കൈ