Loading

Archive

Tag: ദുരിതാശ്വാസ

4 posts

മഴക്കെടുതി പട്ടികവര്‍ഗ്ഗ മേഖലയില്‍ 39 കോളനികള്‍ക്ക് നാശനഷ്ടം

മഴക്കെടുതി പട്ടികവര്‍ഗ്ഗ മേഖലയില്‍ 39 കോളനികള്‍ക്ക് നാശനഷ്ടം

ജില്ലയില്‍ ഓഗസ്റ്റിലുണ്ടായ മഴക്കെടുതിയില്‍  പട്ടികവര്‍ഗ്ഗ മേഖലയിലെ 39 കോളനികളെ നേരിട്ട് ബാധിക്കുകയും 29 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ജീവഹാനി സംഭവിക്കുകയോ  കാണാതാവുകയോ ചെയ്തിട്ടുള്ളതായി നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. തകര്‍ന്ന മുഴുവന്‍ കോളനികളും സന്ദര്‍ശിച്ച് നാശനഷ്ടം കണക്കാക്കുന്ന പ്രവര്‍ത്തനം നടന്നുവരികയാണ്.  കരുളായി ഗ്രാമപഞ്ചായത്തിലെ മുണ്ടക്കടവ്, നെടുങ്കയം, പോത്തുകല്ല് പഞ്ചായത്തിലെ ചളിയ്ക്കല്‍,

ജയിലിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി എ.കെ.ബാലന്‍

ജയിലിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി എ.കെ.ബാലന്‍

ആധുനിക സമൂഹത്തിന് അംഗീകരിക്കാനാവാത്ത വിധത്തില്‍ ജയിലില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. മലമ്പുഴ മന്തക്കാട് ജില്ലാ ജയിലില്‍ നടന്ന ജയില്‍ ഉദ്ഘാടനപരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക ചികിത്സ ആവശ്യമായ രോഗമാണ് കുറ്റവാസന. ഈ അവസ്ഥയില്‍ നിന്ന് കുറ്റവാളികളെ

ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും

ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും

മന്ത്രി എ കെ ബാലന്‍ ഇന്ന് പാലക്കാട്  ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും പാലക്കാട് ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രി എ കെ ബാലന്‍റെ നേതൃത്വത്തില്‍ ശനിയാഴ്ച വിലയിരുത്തും. ഇതിനായി രാവിലെ 9.30 ന് കലക്ടറേറ്റില്‍ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെയും യോഗം ചേരും. തുടര്‍ന്ന് മന്ത്രി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും.

Skip to content